Breaking news

പെരിക്കല്ലൂർ കുടിയിരിപ്പിൽ ഫ്രാൻസീസ് ( 59 ) നിര്യാതനായി

പെരിക്കല്ലൂർ : താനിത്തെരുവിൽ കെട്ടിടനിർമാണത്തിനിടെ കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണ് തൊഴിലാളി മരിച്ചു . പെരിക്കല്ലൂർ ഫൊറോന പള്ളി ഇടവകാംഗമായ കുടിയിരിപ്പിൽ ഫ്രാൻസീസ് ( 59 ) ആണ് മരിച്ചത് . ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല . മൃതസംസ്കാരം നാളെ (വ്യാഴാഴ്ച 11/11/21) രാവിലെ 10 മണിക്ക് പെരിക്കല്ലൂർ സെൻ്റ്.തോമസ് ഫൊറോന പള്ളിയിൽ.ഭാര്യ : ജോഷ്സി . മക്കൾ : റിച്ചു , അമൽ .

Facebook Comments

knanayapathram

Read Previous

ക്നാനായ കായികോത്സവം 2021 ഫുട്ബാള്‍ ഫൈനല്‍ മത്സരങ്ങള്‍

Read Next

UKKCA യുടെ ബാഡ്മിന്റൺ ടൂർണമെന്റിന് രജിസ്റ്റർ ചെയ്യേണ്ട അവസാന തിയതി ഡിസംബർ 4. ഇതാദ്യമായി രജിസ്ട്രഷൻ ഡിജിറ്റൽ ഫോമിലൂടെ