Breaking news

അതിരൂപത ബൈബിൾ കമ്മീഷൻ നടത്തിയ രചന മത്സരങ്ങളിൽ മൂന്ന് സമ്മാനങ്ങൾ നേടി ജോസ് കൈപ്പാറേട്ട്

കോട്ടയം അതിരൂപത ബൈബിൾ കമ്മീഷൻ നടത്തിയ രചന മത്സരങ്ങളിൽ മൂന്ന് സമ്മാനങ്ങൾ നേടി ഉഴവൂർ ഇടവകാംഗമായ ജോസ് കൈപ്പാറേട്ട് ഏകാങ്കനാടകം – ഒന്നാം സ്ഥാനം ലേഖന മത്സരം – രണ്ടാം സ്ഥാനം ചെറുകഥ – മൂന്നാം സ്ഥാനം എന്നിങ്ങനെ മൂന്ന് സമ്മാനങ്ങളാണ് ജോസ് കൈപ്പാറേട്ട് കരസ്‌ഥമാക്കിയിരിക്കുന്നത് .ജോസ് കൈപ്പാറേട്ടിന് ക്നാനായ പത്രത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങൾ

Facebook Comments

Read Previous

ന്യൂ ജേഴ്‌സി പള്ളിയിൽ ആവേശമായി മിഷൻ കാർണിവൽ

Read Next

ശുഭാപ്തി വിശ്വാസവും അര്‍പ്പണമനോഭാവവും ചെറുകിട തൊഴില്‍ മേഖലകളില്‍ മികച്ച മുന്നേറ്റത്തിന് വഴിയൊരുക്കും- ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം