Breaking news

ഞീഴൂർ പാറശ്ശേരിയിൽ ഞാറക്കാട്ടിൽ തോമസ് (കൊച്ച്, 85) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഞീഴൂർ: പാറശ്ശേരിയിൽ ഞാറക്കാട്ടിൽ തോമസ് (കൊച്ച്, 85) നിര്യാതനായി. സംസ്ക്കാരം 22.10.2021 വെള്ളിയാഴ്ച 2.30 PM ന് വീട്ടിലെ ശുശ്രുഷകൾക്ക് ശേഷം അറുനൂറ്റിമംഗലം സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ അന്നമ്മ പുന്നത്തുറ കടമുറിയിൽ കുടുംബാഗം. മക്കൾ ഗ്രേസി, ജെസ്സി, സാലി, മിനി, ജോമോൻ, ജോജി. മരുമക്കൾ: ജോയി കൊണ്ടാടം പടവിൽ (പുതുവേലി), സൈമൺ വലിയ പാറയിൽ (തൊടുപുഴ), സിറിയക്ക് പറമല (കൈപ്പുഴ), ഫിലിപ്പ് കൊളക്കാട്ടിൽ (വടക്കുംമുറി), കുഞ്ഞുമോൾ കുഴിവേലിൽ (മാറിടം), ജിജി പുത്തൻപറമ്പ് (അമ്പലപ്പുഴ). സഹോദരങ്ങൾ: പരേതനായ തൊമ്മാച്ചൻ, ഏലിയാമ്മ ജോയി വാണിയപുരക്കൽ (ഒളശ്ശ), ജോർജ് (സി ആർ പി, റിട്ടയേർഡ്), സിസ്റ്റർ ഫ്രാൻ‌സിന എസ്. വി. എം, കുറ്റൂർ

LIVE LINK:

Facebook Comments

Read Previous

ലാഭേച്ചയില്ലാത്ത ശുശ്രൂഷ ദൗത്യം ഭിന്നശേഷിയുള്ളവരുടെ മുഖ്യധാരവത്ക്കരണത്തിന് വഴിതെളിക്കും – ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

Read Next

സ്ട്രോക്ക് ഓൺ ട്രെന്റിൽ ക്നാനായ മാസ്സ് സെന്ററിന് ഗംഭീര തുടക്കം