Breaking news

ക്രൈസ്റ്റ് നഗർ (60 കവല) കുര്യന്‍കരോട്ട് ഏലിക്കുട്ടി തോമസ് (പെണ്ണമ്മ, 72) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ക്രൈസ്റ്റ് നഗർ (60 കവല) കുര്യന്‍കരോട്ട് തോമസിന്റെ ഭാര്യ ഏലിക്കുട്ടി തോമസ് (പെണ്ണമ്മ, 72) നിര്യാതയായി. സംസ്കാരം 26.09.2021 ഞായറാഴ്ച 3.00 pm ന് ഭവനത്തില്‍ ആരംഭിച്ചു ക്രൈസ്റ്റ് നഗർ (60 കവല) സെന്റ് ജൂഡ് കനാനായ കത്തോലിക്ക ദൈവാലയത്തില്‍. മക്കൾ: ലിസി, സജി, ബിജു, ജിഷ. മരുമക്കൾ: ജോസഫ് തേരകത്തനാടിയിൽ (അലക്സ് നഗർ, 56), ജോസ് വണ്ടൻകുഴിയിൽ (പുളിഞ്ഞാൽ), ജോയ്സി ചിറപ്പുറത്ത് (പയ്യാവൂർ), സുമ മരോട്ടികുഴിയിൽ (ഒടയഞ്ചാൽ).

LIVE LINK:

Facebook Comments

knanayapathram

Read Previous

ദുബായ് കെ സി സി യുടെ ഓണാഘോഷം വർണ്ണാഭമായി

Read Next

അടിസ്ഥാന സൗകര്യവികസനവും തൊഴില്‍ നൈപുണ്യ വികസന പദ്ധതികളും പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളുടെ മുഖ്യധാരാ വല്‍ക്കരണത്തിന് വഴിയൊരുക്കും – മാര്‍ മാത്യു മൂലക്കാട്ട്