Breaking news

ചാരമംഗലം മാടശ്ശേരിൽ ആൻസി സൈമൺ (65) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മാരാരിക്കുളം: മാടശ്ശേരിൽ എ.വി. സൈമണ്‍ന്‍റെ ഭാര്യ ആൻസി സൈമൺ (65) നിര്യാതയായി. സംസ്കാരം 23/9/2021 വ്യാഴാഴ്ച 3pm ന് ചാരമംഗലം സെന്റ്‌ ആന്‍സ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. മക്കൾ: നിമ്മി, ബെറ്റീന. മരുമക്കൾ: അമോൽ, ഫെലിക്സ്.മാതാവ്: മേരി. സഹോദരങ്ങൾ: മേഴ്‌സി, ജോസ്.

LIVE LINK:

Facebook Comments

knanayapathram

Read Previous

പുത്തന്‍പറമ്പില്‍ സജി മാത്യൂവിന് ഗോള്‍ഡന്‍ വീസ

Read Next

ക്നായിതൊമ്മൻ പ്രതിമ സ്ഥാപനത്തിന് സ്വാഗത നൃത്തത്തിലൂടെ വിസ്മയം തീർക്കാൻ യു കെ കെ സി വൈ എൽ