Breaking news

ഏറ്റുമാനൂർ ചിറയിൽ പുത്തൻപുരയിൽ സി.എം. ജെയിംസ് (74, റിട്ട: ഹെഡ് മാസ്റ്റർ) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഏറ്റുമാനൂർ: ചിറയിൽ പുത്തൻപുരയിൽ സി.എം. ജെയിംസ് (74, റിട്ട: ഹെഡ് മാസ്റ്റർ) നിര്യാതനായി. സംസ്ക്കാര ശ്രുശ്രൂഷകൾ 23.09.2021 വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിച്ചു ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ സാറാമ്മ (റിട്ട: ടീച്ചർ) നീണ്ടൂർ മുണ്ടുവേലിപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജസ്റ്റിൻ ജെയിംസ് (കുവൈറ്റ്), ജാസ്മിൻ ഷെല്ലി (ടീച്ചർ സെന്റ് മൈക്കിൾസ് HSS കടുത്തുരുത്തി). മരുമക്കൾ: ജോഷീന ജസ്റ്റിൻ മേക്കര (കുവൈറ്റ്), ഷെല്ലി ജോസഫ് ആലപ്പാട്ട്‌ ഞീഴൂർ (ടീച്ചർ OLL HSS ഉഴവൂർ).

LIVE LINK:

Facebook Comments

knanayapathram

Read Previous

കുടുംബ ശാക്തീകരണ പദ്ധതി പുതിയ ഗുണഭോക്താക്കള്‍ക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു

Read Next

മൂന്നാം വാർഷികം ആഘോഷിച്ച് ന്യൂജേഴ്സി ഇടവക