Breaking news

ഓണംതുരുത്ത്/കുറുമുള്ളൂർ: പാട്ടശ്ശേരിൽ വി എം മാണി (97) നിര്യാതനായി

കുറുമുള്ളൂർ:പാട്ടശ്ശേരിൽ വി എം മാണി  (97)നിര്യാതനായി ഭാര്യ പരേതയായ അന്നമ്മ ഓണംത്തുരുത് വല്യശേരിക്കെട്ടിൽ കുടുംബാംഗം.മൃതസംസ്കാര ശുശ്രൂഷകൾ നാളെ ശനിയാഴ്ച (11/9/21) രാവിലെ 10:30 ന് സ്വഭവനത്തിൽ ആരംഭിക്കുന്നതും, തുടർന്ന് കുറുമുള്ളൂർ സെൻറ് സ്റ്റീഫൻ ക്നാനായ പള്ളിയിൽ.മക്കൾ  മാത്യു, ജയിംസ്, മേരി, പരേതനായ ബേബി, റെജിമോൾ; മരുമക്കൾ ഫിലോമിന, മോളി, ബേബി മടത്തിപറമ്പിൽ SH മൗണ്ട്, തങ്കമ്മ, ജോസ് പുതുശേരി ചേർപ്പുങ്കൽ.

Facebook Comments

Editor

Read Previous

കുറഞ്ഞ മുതല്‍ മുടക്കുള്ള വരുമാന സംരംഭകത്വ പദ്ധതി കളിലൂടെ സ്വയം പര്യാപ്തത കൈവരിക്കുവാന്‍ സാധിക്കണം – മാര്‍ മാത്യു മൂലക്കാട്ട്

Read Next

നീണ്ടൂർ പഞ്ചായത്തിലെ മികച്ച യുവജന കർഷകനുള്ള അവാർഡ് കരസ്‌ഥമാക്കി പതിയിൽപ്ലാച്ചേരി വിശാൽ ജോ