ചിങ്ങവനം: കൊച്ചുപറമ്പിൽ ജെയിംസ് സഖറിയ (69) നിര്യാതനായി . സംസ്കാര ശുശ്രൂഷകള്‍ 12.09.2021 ഞായറാഴ്ച 03.30 pm ന് ഭവനത്തില്‍ ആരംഭിച്ച് 04.30 pm ന് ചിങ്ങവനം സെന്റ് ജോണ്‍സ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിലെ കുടുംബകല്ലറയില്‍. ഭാര്യ മണി ജെയിംസ് കറ്റോട് ഓച്ചാലിൽ കുടുംബാംഗമാണ്, മക്കൾ: സഖറിയ ജെയിംസ് (ഓസ്ട്രേലിയ), ജേക്കബ് ജെയിംസ് (യൂ കെ). മരുമക്കൾ: നിമ്മി ചിറയില്‍ (കുമാരനല്ലൂര്‍), അഞ്ജു തുമ്പേപറമ്പില്‍ (ചിങ്ങവനം). കൊച്ചുമക്കൾ : റെവിന്‍, ആഞ്ജലിന്‍, നേതര്‍, മിഖായേല്‍. പരേത ചിങ്ങവനം ക്നാനായ കത്തോലിക്കാ പള്ളി ഇടവക അംഗമാണ്.
LIVE LINK:
Facebook Comments