Breaking news

ചെറുപുഷ്പ മിഷന്‍ലീഗ് ക്‌നാനായ സന്യസ്തര്‍ക്കായി കവിതാരചന മത്സരo നടത്തി

കോട്ടയം: ചെറുപുഷ്പ മിഷന്‍ലീഗ് കോട്ടയം അതിരൂപത വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ക്‌നാനായ സന്യസ്തര്‍ക്കായി നടത്തിയ ‘സഹനദാസി അല്‍ഫോന്‍സ” എന്ന കവിതാരചന മത്സരത്തില്‍ ഒന്നാം സ്ഥാനം സി. ജയ്‌മേരി എസ്,വി.എം മാലക്കല്ലും, രണ്ടാം സ്ഥാനം സി. പ്രീതി കാരിത്താസും, മൂന്നാം സ്ഥാനം സി. കിരണ്‍ എസ്.ജെ.സി നീറിക്കാടും നേടി. നൂറിലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.മിഷന്‍ ലീഗ് അതിരൂപത ഭാരവാഹികള്‍ മത്‌സരത്തിന് നേതൃത്വം നല്‍കി.

Facebook Comments

Read Previous

KSSS ൻ്റെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു

Read Next

രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് ബിബിഎ വിദ്യാര്‍ത്ഥികള്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചു.