Breaking news

കുറുമുള്ളൂർ ഇലക്കാട്ട് ഏലിയാമ്മ ഫിലിപ്പ് നിര്യാതയായി

കുറുമുള്ളൂർ: ഹ്യുസ്റ്റൺ മിസ്സൂറി സിറ്റി മേയർ റോബിൻ ഇലയ്ക്കാട്ടിന്റെ മാതാവ്, കുറുമുള്ളൂർ ഇലയ്ക്കാട്ട് ഫിലിപ്പിന്റെ ഭാര്യ ഏലിയാമ്മ ഫിലിപ്പ് നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച(25.07.2021) ഉച്ചകഴിഞ്ഞ് 3 മണിക്ക് കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയില്‍. പരേത ഞീഴൂര്‍ തേവരമറ്റത്തില്‍ കുടുംബാംഗമാണ്. നോര്‍ത്ത് ചിക്കാഗോ വി.എ ഹോസ്പിറ്റലില്‍ ഇരുപതു വര്‍ഷത്തിലേറെ സേവനം ചെയ്തശേഷം നാട്ടില്‍ വിശ്രമജിവിതത്തിലായിരുന്നു. മക്കള്‍: റോബിന്‍ ഇലയ്ക്കാട്ട് (ഹ്യുസ്റ്റൺ മിസ്സൂറി സിറ്റി മേയർ), റെയ്‌സണ്‍ (ഹ്യൂസ്റ്റണ്‍). മരുമക്കള്‍: ടിനാ (ചെമ്മഴിക്കാട്, വെളിയനാട്), സ്വെന്യാ (ഇടപ്പാറ, ഞീഴൂര്‍). കൊച്ചുമക്കള്‍: ലെഹ്, കെയ്റ്റ്‌ലിന്‍, നോഹ, ഹന്നാ

Facebook Comments

knanayapathram

Read Previous

ന്യൂജേഴ്‌സി “റെഡി 1,2,3,” ആഗസ്റ്റ് 7 ന്

Read Next

മോണ്‍. അഗസ്റ്റിന്‍ കണ്ടത്തില്‍ അനുസ്മരണവും വിദ്യാഭ്യാസ ധനസഹായ വിതരണവും നടത്തപ്പെട്ടു