Breaking news

ചാമക്കാല മുടക്കോടിൽ ബൈജുവിന്റെ മൃതസംസ്ക്കാര ശുശ്രൂഷകള്‍ ജൂലൈ 16 വെള്ളിയാഴ്ച. LIVE FUNERAL TELECASTING AVAILABLE

ചാമക്കാല: മുടക്കോടിൽ ജോണിന്റെ മകൻ ബൈജു ജോൺ (46) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 16.07.2021 വെള്ളിയാഴ്ച 03.00 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്‍റ് ജോണ്‍സ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. മാതാവ് ഏലിയാമ്മ ചാമക്കാല പ്ലാംപറമ്പിൽ കുടുംബാഗമാണ്. ഭാര്യ സിജി നീണ്ടൂർ ഇടവക മറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: റൂബി, റോൺ. സഹോദരങ്ങൾ ബിജു, ഓമന (കാരിത്താസ്), മിനി (നീറിക്കാട്‌-ഇറ്റലി), ബിന്ദു (ഉഴവൂർ-അമേരിക്ക).

മൃതദേഹം അന്നേ ദിവസം രാവിലെ 9 മണിയോടു കൂടി വീട്ടിൽ കൊണ്ടുവരുന്നതാണ്. സംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രം Facebook പേജിലും Youtube ചാനലിലും തത്സമയം ലഭ്യമാണ്.

LIVE LINK:

Facebook Comments

knanayapathram

Read Previous

കോവിഡ് പ്രതിരോധത്തിന് വ്യക്തി ശുചിത്വവും സാമൂഹ്യ അകലവും അവലംബിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വം – മന്ത്രി റോഷി അഗസ്റ്റിന്‍ * ഹൈജീന്‍ കിറ്റുകള്‍ വിതരണം ചെയ്തു

Read Next

കണ്ണങ്കര പനങ്ങാട്ട് (അട്ടിയില്‍) അന്നക്കുട്ടി (76) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE