Breaking news

കുറുപ്പന്തറ കൊല്ലംപറമ്പില്‍ മറിയാമ്മ ഫിലിപ്പ് (88) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കുറുപ്പന്തറ (ഓമല്ലൂര്‍) : കൊല്ലംപറമ്പില്‍ പരേതനായ ഫിലിപ്പിന്റെ ഭാര്യ മറിയാമ്മ ഫിലിപ്പ് (88) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 13.07.2021 ചൊവ്വാഴ്ച 03.00 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കുറുപ്പന്തറ സെന്‍റ് തോമസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. മകന്‍: കെ.പി. ഫിലിപ്പ്. മരുമകള്‍: ചിന്നമ്മ ഫിലിപ്പ്. കൊച്ചുമക്കള്‍: ദിലീഷ് പോത്തന്‍ (ഭാര്യ- ജാക്കിളിന്‍ മേടയില്‍), ജിന്‍സി ഫിലിപ്പ് (ഭര്‍ത്താവ്- സനില്‍), ജോയിസ് ഫിലിപ്പ് (ഭര്‍ത്താവ്- കെവിന്‍).

സംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ലഭ്യമാണ്.

LIVE LINK:

Facebook Comments

knanayapathram

Read Previous

UKയിലെ ക്നാനായക്കാർക്കും, അഭിമാനവും അനുഗ്രഹവുമേകാൻ കുടിയേറ്റ നായകൻ ക്നായിത്തൊമ്മൻ പ്രതിമ കൊടുങ്ങല്ലൂരിൽ നിന്നും യാത്ര തുടങ്ങി;

Read Next

ചാമക്കാല മുടക്കോടിൽ ബൈജു ജോൺ(46) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE