കരിപ്പാടം: മരുതൂര്‍ ഉലഹന്നാന്‍ (നാനന്‍ – 92) നിര്യാതനായി. സംസ്കാരം 22.06.2021 ചൊവാഴ്ച 3 pm ന് കരിപ്പാടം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ പരേതയായ ചാച്ചി ( കുറുമുള്ളുര്‍ വണ്ടവത്തെല്‍ കുടുംബാംഗം). മക്കള്‍: പെണ്ണമ്മ, ജെയ്സി, ജെയിംസ്, സണ്ണി, മേഴ്സി, ബിജു. മരുമക്കള്‍: ചാണ്ടി പൊരുമറ്റത്തില്‍ (കുറുപ്പന്തറ), ജോസ് കൈതതോട്ടിയില്‍ (കുറുമുള്ളുര്‍), റിന തച്ചറുകുഴിയില്‍, തോട്ടറ), സുനി വടക്കേകാഞ്ഞിരത്തിങ്കല്‍ (അറുനൂറ്റിമംഗലം), ബൈജു മ്യാലില്‍ (കരിപ്പാടം), അനു നെല്ലിക്കാകണ്ടത്തില്‍ (മടമ്പം).
LIVE LINK:
Facebook Comments