കോവിഡ് 19 വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററിലേക്ക് ആവശ്യമായ ബെഡ്ഷീറ്റുകളും, ഗ്രാമ പഞ്ചായത്തിലെ മുഴുവൻ മെമ്പർമാർക്കും P P E കിറ്റുകളും പെരിക്കല്ലൂർ പള്ളി വികാരി ഫാദർ മാത്യു മേലേടത്ത് മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡൻറ് Pk വിജയനും , സെക്രട്ടറി V M അബ്ദുള്ളക്കും കൈമാറുന്നു. ത്രിതല പഞ്ചായത്ത് മെമ്പർമാരും R R T ഗ്രൂപ്പ് അംഗങ്ങളും സന്നിഹിതരായിരുന്നു
Facebook Comments