Breaking news

ഇന്റെഗ്രേറ്റഡ് അഗ്രിക്കൾച്ചർ ഫാം നിർമാണത്തിലൂടെ പ്രകൃതിയെ ചേർത്തുനിർത്തി മാതൃകയായി പെരിക്കല്ലൂർ സെൻറ് തോമസ് ചർച്ച്

ലോകം മഹാമാരിയിൽ വിറങ്ങലിച്ച് ജീവ വായുവിന് വേണ്ടി അലയുമ്പോൾ, പ്രകൃതിയിലൂടെ മനുഷ്യൻറെ നിലനിൽപ്പിനെ കുറിച്ച് അറിവ് നൽകി മാതൃക ആവുകയാണ് പെരിക്കല്ലൂർ സെൻതോമസ് പള്ളി . മാർച്ച് മാസം ഇരുപതാം തീയതി പള്ളിവക സ്ഥലത്ത് കോട്ടയം അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ മാർ.ജോസഫ് പണ്ടാരശ്ശരി പിതാവ് ഉദ്ഘാടനം ചെയ്ത ഇന്റെഗ്രേറ്റഡ് അഗ്രികൾച്ചർ ഫാം ഇടവക വികാരി ഫാദർ. മാത്യു മേലേടത്തച്ചന്റെ നേതൃത്വത്തിൽ ഇടവക സമൂഹത്തിൻറെയും ആത്മാർത്ഥമായ പരിശ്രമത്തിലൂടെ ഫലവൃക്ഷ തൈകൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ നട്ട് ഇന്റെഗ്രേറ്റഡ് അഗ്രികൾച്ചർ ഫാം ആദ്യഘട്ട പണികൾ പൂർത്തിയായിരിക്കുന്നു.

Facebook Comments

knanayapathram

Read Previous

ഹോമിയോ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു

Read Next

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്