കരിങ്കുന്നം മുല്ലപ്പിള്ളിൽ കോര (95) നിര്യാതനായി . സംസ്ക്കാരം പിന്നീട് കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ . ഭാര്യ പരേതയായ മറിയക്കുട്ടി കോര കീരിക്കോട് കല്ലാനിക്കൽ കുടുംബാഗം . മക്കൾ : മേരി , ലീലാമ്മ , സി അനില എസ് ജെ സി (കാരിത്താസ് ) , ജോണി , ജെയിംസ് ( ഇറ്റലി ), സി ക്ലെയർ സി എസ് എച് ജെ കുടമാളൂർ , തങ്കച്ചൻ (മുംബൈ ) , ജെസ്സി മോൾ (ഇറ്റലി ), ജോജി (സൗദി ) , ബിജു ( ഇറ്റലി ) , ജോബി. മരുമക്കൾ : മത്തായി കുടിയിരുപ്പിൽ , ഉഴവൂർ , ജോസ് വച്ചാചേരിൽ വഴിത്തല , ജോസ്സി ഇടുക്കുതറയിൽ കൈപ്പുഴ , വത്സമ്മ കല്ലർകാണിയിൽ മാനന്തവാടി , ബീന വരിക്കയിൽ ചെമ്പിളാവ് , ജസ്സി കുഞ്ചറക്കാട്ട് അരീക്കര , ജെബി കൂവക്കട വാകത്താനം , നമിത ഉപ്പൂട്ടിൽ കടുത്തുരുത്തി , ജൂബി കുഴിഞ്ഞാലിൽ പെരിക്കല്ലൂർ
Facebook Comments