മാങ്ങിടപ്പിള്ളി: തടത്തില്‍ T.U. തോമസ് (86) (തൊമ്മച്ചന് സാര്‍) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 21.04.2021 ബുധനാഴ്ച 03.00 pm ന് വീട്ടില്‍ ആരംഭിച്ച് മാങ്ങിടപ്പിള്ളി സെന്റ് തോമസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ ഷാലി തോമസ് പിറവം കൊളങ്ങായില്‍ കുടുംബാംഗമാണ്. മക്കള്‍: ജോസഫ് & ജോമോള്‍ പല്ലാട്ടുമഠം (Seattle), ജിമ്മി & ജിഫി ഒറ്റതൈക്കല്‍ (New York), ജോജി & റോഷിനി കിഴിവള്ളില് (New York).
മ്യതസംസ്കാര ശുശ്രൂഷകൾ ക്നാനായ പത്രത്തിൽ തൽസമയം ഉണ്ടായിരിക്കുന്നതാണ്.
LIVE LINK
Facebook Comments