Breaking news

കല്ലറ വരിക്കമാൻതൊട്ടിയിൽ വി എസ് അബ്രാഹം (78) നിര്യാതനായി LIVE FUNERAL TELECASTING AVAILABLE

കല്ലറ വരിക്കമാൻതൊട്ടിയിൽ വി എസ് അബ്രാഹം (78) നിര്യാതനായി. സംസ്ക്കാരം പിന്നീട് കല്ലറ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ (പുത്തൻപള്ളി ). ഭാര്യ ത്രേസിയാമ്മ കൈപ്പുഴ ചെരുവിൽ കുടുംബാംഗം. മക്കൾ : ജയ്‌മോൻ അബ്രാഹം (യു കെ ) ജോമോൻ അബ്രാഹം (യു കെ ) ജോഷി അബ്രാഹം (യു പി ) മരുമക്കൾ : ഷിജി ജയ്‌മോൻ നീർണാംതടത്തിൽ ഉഴവൂർ,  ജിജി ജോമോൻ വെള്ളാപ്പള്ളി നീണ്ടൂർ  , പ്രിയ ജോഷി ചൂരവേലിൽ കല്ലറ 

Facebook Comments

knanayapathram

Read Previous

ചാമക്കാല പുല്ലാനപ്പള്ളിയിൽ മായമ്മ ഷാജി(മേയാമ്മ-56) നിര്യാതയായി. LIVE TELECASTING AVAILABLE

Read Next

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ സുസജ്ജമായ സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മ അനിവാര്യം- ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം