തിരുനാളിനോടനുബന്ധിച്ച് ഫെബ്രുവരി 5 വെള്ളി 6.30 am പൂര്‍വ്വികസ്മരണ, വി. കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം. 6.45 പതാക ഉയര്‍ത്തല്‍. 7 am വി. കുര്‍ബാന, ആദ്യകുര്‍ബാന സ്വീകരണം. 8.30 am – 12 ആരാധന, 9 am – 5 pm വാര്‍ഡ് തല ആരാധന. 6 pm മ്രാല കുരിശുപള്ളിയില്‍ ലദീഞ്ഞ്. 6.30 pm രൂപം എഴുന്നള്ളിച്ചുള്ള വാര്‍ഡുതല പ്രദക്ഷിണം. 9.30 pm പള്ളിയില്‍ സമാപനം. ഫെബ്രുവരി 7 ഞായര്‍ 7 am വിശുദ്ധ കുര്‍ബാന. 9 am വിശുദ്ധ കുര്‍ബാന. 4.30pm തിരുനാള്‍ റാസ. പ്രധാന കാര്‍മ്മികന്‍ റവ. ഫാ. അലക്‌സ് ഓലിക്കര (കരിങ്കുന്നം വികാരി). സഹകാര്‍മ്മികര്‍ റവ. ഫാ. സൈമണ്‍ പുല്ലാട്ട്, റവ. ഫാ. റോജി മുകളേല്‍, റവ. ഫാ. എബിന്‍ എറംപുറത്ത്, റവ. ഫാ. സാമുവേല്‍ ആനിമൂട്ടില്‍. തിരുനാള്‍ സന്ദേശം : റവ. ഫാ. ജോണ്‍സണ്‍ നീലാനിരപ്പേല്‍. 7 pm പ്രദക്ഷിണം. 7.30 pm സമാപന ആശീര്‍വാദം വെരി. റവ. ഫാ. ജോസ് അരീച്ചിറ (ചുങ്കം ഫൊറോന വികാരി). വാര്‍ഡുതല ആരാധനാ സമയം : 9 am – 10 am St. Sebastian & St. Paul, 10 am – 11 am St. Alphonsa, 11 am – 12 noon St. Thomas, 12 noon – 1 pm St. Peter, 1 pm – 2 pm St. Little Therese, 2pm – 3 pm St. Mary & St. Joseph, 3 pm – 4 pm Scared Heart & St. George, 4 pm – 5 pm St. Jude. പ്രധാന തിരുനാള്‍കര്‍മ്മം ആയ റാസ കുര്‍ബാന ക്‌നാനായ പത്രം ഓണ്‍ലൈനില്‍ ലൈവ് ഉണ്ടായിരിക്കും. തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് ശേഷം സണ്‍ഡേസ്‌കൂള്‍ കുട്ടികളുടെയും ഭക്തസംഘടനകളുടെയും കലാപരിപാടികളും ഓണ്‍ലൈനില്‍ കാണാവുന്നതാണ്.