Breaking news

ഇരവിമംഗലം പുത്തന്‍കാലായില്‍ അന്നമ്മ (92) നിര്യാതയായി

ഇരവിമംഗലം: പുത്തന്‍കാലായില്‍ പരേതനായ പി.എല്‍ ജോസഫിന്റെ ഭാര്യ അന്നമ്മ (92) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച(31.01.2021) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഇരവിമംഗലം സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പളളിയില്‍. പരേത കൈപ്പുഴ പുളിയംപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: മേഴ്‌സി (യു.എസ്.എ), ആനി, ലൂക്കോസ്, ഡെയ്‌സി, ഫിലിപ്പ് (യു.എസ്.എ), മിനി, സോഫി. മരുമക്കള്‍: സി.ജെ ഫിലിപ്പ് ചാരംകണ്ടത്തില്‍ ഞീഴൂര്‍ (യു.എസ്.എ), തോമസ് തേനാകര നീണ്ടൂര്‍, ലിസി പൈമ്പാലില്‍ അരീക്കര, ബാബു മാക്കീല്‍ കരിപ്പാടം, സുജ തേക്കുംകാട്ടില്‍ കിടങ്ങൂര്‍ (യു.എസ്.എ), ജെയിംസ് വട്ടംപുറത്ത് നീറിക്കാട്, ഷിബു പുളിക്കമ്യാലില്‍ ചാമക്കാല

Facebook Comments

Read Previous

കരുതലിന്റെ സംസ്‌ക്കാരം കാത്തുസൂക്ഷിക്കണം – മാര്‍ മാത്യു മൂലക്കാട്ട്‌ ഭിന്നശേഷിക്കാര്‍ക്ക്‌ അവശ്യമരുന്നുകള്‍ ലഭ്യമാക്കി കെ.എസ്‌.എസ്‌.എസ്‌ കാരുണ്യദൂത്‌ പദ്ധതി

Read Next

അരീക്കര ഇടപ്പറമ്പില്‍ ജോസഫ് (കുഞ്ഞപ്പൻ 90) നിര്യാതനായി