Breaking news

വി സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷിച്ചു

ന്യൂ ജേഴ്സി ക്രിസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ വി സെബസ്ത്യാനോസിന്റെ തിരുനാൾ ഏറെ ഭക്തി നിർഭരമായി ആഘോഷിച്ചു. വെള്ളി, ഞായർ ദിവസങ്ങളിലായി നടത്തപ്പെട്ട തിരുനാളിൽ ലദീഞ്ഞും വി കുർബ്ബാനയും പ്രത്യേക പ്രാർത്ഥനയും  കഴുന്ന് നേർച്ചയും നടത്തപ്പെട്ടു. രണ്ട് ദിവസങ്ങളിലായി വിശ്വാസ സമൂഹം വി സെബസ് ത്യാനോസിന്റെ മദ്ധ്യസ്ഥം തേടി വിശുദ്ധന്റെ സനിധിയിൽ എത്തി .

Facebook Comments

Read Previous

കെ സി സ് ഡിട്രോയിറ്റ് വിൻഡ്സർ 2021-2022 പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു .

Read Next

കാർട്ടിന്റെ നേതൃത്വത്തിൽ ക്‌നാനായ സ്റ്റാർസ് പ്രതിഭകളെ ആദരിച്ചു