കീഴൂർ: മണലേൽ ജോസ് തോമസ് നിര്യാതനായി. സംസ്കാരം പിന്നീട്.ഭാര്യ വത്സമ്മ പുത്തൻപുരയിൽ കുടുംബാoഗമാണ്.മക്കൾ: ജോവൻ,(UK) ജിഷ,ജീവൻ (KSA). മരുമക്കൾ: ജെയ്‌മോൾ അയ്ത്തിൽ, ചാമക്കാല (UK), ബിനു ജോൺ മടത്താഞ്ചേരിൽ, മാറിക, സൗമ്യ കുന്നപ്പിള്ളിൽ, നെടിയശാല(KSA). Facebook Comments