Breaking news

ക്‌നാനായ സ്റ്റാർസ് മെന്റേഴ്‌സ് യോഗം സംഘടിപ്പിച്ചു

ക്‌നാനായ യുവതീയുവാക്കൾക്ക് മൂല്യാധിഷ്ഠിത ജീവിത ദർശനം നല്കുന്നതിനും മെച്ചപ്പെട്ട ജീവിത നേട്ടങ്ങൾക്ക് വഴിയൊരുക്കുന്നതിനുമായി കോട്ടയം അതിരൂപതയിൽ രൂപീകരിച്ചിരിക്കുന്ന ക്‌നാനായ അക്കാദമി ഫോർ റിസേർച്ച് ആൻഡ് ട്രെയിനിംഗി(KART)ന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ക്‌നാനായ സ്റ്റാർസ് പ്രോഗ്രാമിലെ കുട്ടികളുടെ മെന്റേഴ്‌സിനായി യോഗം സംഘടിപ്പിച്ചു. ക്‌നാനായ സ്റ്റാർസ് പദ്ധതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും കൊറോണ പശ്ചാത്തലത്തിൽ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാനുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. ജനുവരി 26 ന് മെന്റേഴ്‌സിനായി തുടർ പരിശീലനം സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി.

Facebook Comments

knanayapathram

Read Previous

അന്ധബധിര പുനരധിവാസ പദ്ധതി – റിസോഴ്‌സ്
ടീച്ചേഴ്‌സിന് പരിശീലനം സംഘടിപ്പിച്ചു

Read Next

കെ.സി.സി.എന്‍.സി 2021 പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്‌തു