Breaking news

കുറുമുള്ളൂർ മലേപറമ്പിൽ ഏലികുട്ടി 90 നിര്യാതയായി Live Telecasting Available

കുറുമുള്ളൂർ: മലേപറമ്പിൽ പരേതനായ തോമസിന്റെ ഭാര്യ ഏലികുട്ടി (90) നിര്യാതയായി. സംസ്കാരം 12/1/21 ചൊവ്വാഴ്ച 3.30 ന് കുറുമുള്ളൂർ സെൻ്റ് സ്റ്റീഫൻസ് ദേവാലയത്തിൽ . മാലക്കല്ല് ആനിമൂട്ടിൽ കുടുബാഗമാണ്. മക്കൾ: ലീല മുണ്ടക്കപറമ്പിൽ (കരിപ്പാടം), ക്ലാര പുതുപ്പറമ്പിൽ (കല്ലറ), ബേബി, പരേതനായ ഫിലിപ്പ്, ജോസ്, ജെയിംസ്, ബെന്നി, പയസ്, ബിജു. മരുമക്കൾ: പരേതനായ കുര്യാക്കോസ് മുണ്ടക്കപറമ്പിൽ, സൈമൺ പുതുപ്പറമ്പിൽ, മേരികുട്ടി ഇളമ്പശ്ശേരി (മാഞ്ഞൂർ), ഗ്രേസി തൈപറമ്പിൽ (വാരിശേരി), മിനി കുന്നത്തുകര്രോട്ട് (കുറുമുള്ളൂർ ), നിർമല ചാണക്കൽ (മധുരവേലി ), ചിന്നമ്മ മൂണ്ടൻതാണത്ത് (പൈങ്ങളം), മറിയമ്മ വടകര (മാന്നാനം), മിനി കുന്നശ്ശേരി (കടുത്തുരുത്തി). മൃതശരീരം ചൊവ്വാഴ്ച രാവിലെ 8 മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരുന്നതാണ് . മ്യത സംസകാര ശുശ്രൂഷകൾ ക്നാനായ പത്രത്തിൽ തൽസമയം ഉണ്ടായിരിക്കുന്നതാണ്

Youtube:

Facebook:

https://www.facebook.com/knanayapathram/videos/437607367282639/

Facebook Comments

Read Previous

ഉഴവൂർ പള്ളിക്ക് സമീപം സ്ഥലം വില്പനയ്ക്ക്

Read Next

നിവിൻ പോളിയും നയൻതാരയുമൊക്കെ ഇത്തിരി സൈഡിലേക്ക് നിന്നാട്ടെ; യു.കെ.കെ.സി.എ യുടെ സുന്ദരൻമാരും സുന്ദരിമാരും ഒന്ന് കേറി വന്നോട്ടെ