Breaking news

സൈക്കോളജിയിൽ റാങ്ക് നേടി വേലുകിഴക്കേതിൽ സ്നേഹ ലിസ്സ് ഫിലിപ്പ്

കേരള യൂണിവേഴ്സിറ്റി എം എസ് സി സൈക്കോളജിയിൽ വേലു കിഴക്കേതിൽ സ്നേഹ ലിസ്സ് ഫിലിപ്പ് അഞ്ചാം റാങ്ക് കരസ്ഥമാക്കി . റാന്നി സെൻറ് തെരേസാസ് ഇടവക വേലുകിഴക്കേതിൽ ബിജു കുര്യാക്കോസിന്റെയും ജിനി ഫിലിപ്പിന്റെയും മകളാണ് സ്നേഹ. സ്നേഹ ഇപ്പോൾ നോട്ടിങ്ഹാം ട്രെന്റ് യൂണിവേഴ്സിറ്റിയിൽ സൈക്കോളജിയിൽ മാസ്‌റ്റർ ഓഫ് റിസർച്ച് ചെയ്തു കൊണ്ടിരിക്കുന്നു . സ്നേഹയുടെ ഈ മികച്ച നേട്ടത്തിൽ ക്നാനായ പത്രത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

Facebook Comments

knanayapathram

Read Previous

സെ. മേരീസ് ക്നാനായ ഇടവകയിലെ ബിബ്ലിയ ട്വൻറി ട്വൻറി: അഖണ്ഡ തിരുവചന തീർത്ഥാടനം സമാപിച്ചു.

Read Next

പോയ വര്‍ഷം പൊതു സമൂഹത്തിന് മികച്ച സംഭാവനകൾ നൽകിയ ക്നാനായ വ്യക്തിത്വങ്ങൾ ആരൊക്കെ? ക്നാനായ പത്രം നടത്തുന്ന ആദ്യ അവാര്‍ഡിനു നോമിനേഷനുകള്‍ ക്ഷണിക്കുന്ന അവസാന തിയതി ഇന്ന്

Most Popular