ഏറ്റുമാനൂര്‍: ചക്കുങ്കല്‍ പരേതനായ ജോസഫിന്റെ ഭാര്യ ശോശാമ്മ ജോസഫ് (84) നിര്യാതയായി. മൃതസംസ്കാരം 8/12/2020 ചൊവ്വാഴ്ച 3 pm ന് ഏറ്റുമാനൂര്സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. പരേത ചെങ്ങളം പല്ലാട്ട് കുടുംബാംഗമാണ്. മക്കള്‍: കുഞ്ഞുമോള്‍, കുഞ്ഞുമോന്, കുഞ്ഞച്ചന്, പരേതനായ രാജു. മരുമക്കള്‍: പരേതനായ തങ്കച്ചന്, എല്‍സമ്മ, ബിബി, സൂസി.
മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.
തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും
YOUTUBE:
Facebook:
https://www.facebook.com/knanayapathram/posts/3582742018474151
Facebook Comments