Breaking news

മടമ്പം മുല്ലൂർ ബേബി (65) നിര്യാതനായി. LIVE TELECASTING AVAILABLE

മടമ്പം: മുല്ലൂർ ബേബി (65) നിര്യാതനായി. സംസ്കാരം 3.12.2020 വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് മടമ്പം ലൂര്‍ദ്ദ് മാതാ ക്നാനായ കത്തോലിക്ക ഫൊറോനാപള്ളിയില്‍. ഭാര്യ പരേതയായ മേരി കുമ്മാനിക്കാട്ട് കുടുംബാഗമാണ്. മക്കൾ: ഫിലിപ്പ് (ടീച്ചർ, മേരിലാൻഡ് ഹൈസ്കൂൾ മടമ്പം), ഷീന (നേഴ്‌സ്),  ഷിജു (നേഴ്‌സ് യു.കെ). മരുമക്കൾ: റീജ ( നേഴ്‌സ്, പരിയാരം മെഡിക്കൽ കോളേജ്), സജി കീരിങ്ങാമാക്കീൽ (റിട്ട. ആർമി), ടിൻസി (നേഴ്‌സ്, യു കെ). സഹോദരങ്ങൾ: തങ്കച്ചൻ, ടോമി, പരേതനായ ജോയി, ലീല, ആൻസി.

മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.

തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും

YOUTUBE:

FACEBOOK:

https://www.facebook.com/knanayapathram/posts/3567098756705144

Facebook Comments

knanayapathram

Read Previous

ഇരവിമംഗലം ചാണക്കൽ കെ സി സ്റ്റീഫൻ (70) നിര്യാതനായി

Read Next

ഭക്ഷ്യസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഉപവരുമാന പദ്ധതികള്‍ കണ്ടെത്തണം – മാര്‍ മാത്യു മൂലക്കാട്ട്