അറുന്നൂറ്റിമംഗലം തലവടിയില്‍ ചുമ്മാര്‍ ഏലി മകന് ടി.എ. ജോസഫ് (76, റിട്ട. വില്ലേജ് ഓഫീസര്‍) നിര്യാതനായി. മൃതസംസ്കാരം 08.11.2020 ഞായറാഴ്ച 3.00 pm ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം അറുന്നൂറ്റിമംഗലം സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ: പരേതയായ മേരി ജോസഫ് കൂടല്ലൂര്‍ പരിമനത്തെട്ട് കുടുംബാംഗമാണ്. മക്കള്‍: ജോബി ജോസ്, ജോമി ജോസ് (ലണ്ടന്‍), ജോജി ജോസ് (അമേരിക്ക). മരുമക്കള്‍: ജിഷ ജോബി തേക്കുംമറ്റത്തില് (മാനന്തവാടി), അബ്രാഹം ജോസഫ് മൂന്നുപറയില്‍ (കൈപ്പുഴ/ ലണ്ടന്‍), ദീപു ജേക്കബ് കളപ്പുരയില്‍ (പരിപ്പ്/ അമേരിക്ക).
മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.
തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും.
YOUTUBE:
FACEBOOK:
https://www.facebook.com/knanayapathram/posts/3501526069929080