
കുറുമുള്ളൂർ: ഓണംതുരുത്ത് പരേതനായ പന്തളാമറ്റത്തിൽ ജോസഫ് (പാപ്പൻ)ന്റെ ഭാര്യ ചിന്നമ്മ ജോസഫ് (82) നിര്യാതയായി. സംസ്കാരം 20.08.2020 വ്യാഴാഴ്ച 3.00 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കുറുമുള്ളൂര്‍ സെന്‍റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത കുറുമുള്ളൂർ കുഴിയംപറമ്പിൽ കുടുംബാംഗമാണ്.
മക്കള്‍: എൽസമ്മ ബേബി, മേഴ്സി അബ്രാഹം, ആൻസി (ആലി), ജെയിംസ് ജോസഫ് (അമേരിക്ക), ഷാജി ജോസഫ് (ഡൽഹി), ഷിബി ബിനു (ഡൽഹി). മരുമക്കൾ: ബേബി കൊല്ലംകുടിലിൽ, അവറാച്ചൻ മഠത്തിപ്പറമ്പിൽ, തോമസ് ഐക്കരപ്പറമ്പിൽ, ലിൻസി (അമേരിക്ക), ലിസ്സി വെട്ടുകല്ലേൽ, ബിനു മറ്റക്കര.
സഹോദരങ്ങൾ: ജോസഫ് കുഴിയംപറമ്പിൽ, ഏലിയാമ്മ കുര്യൻ, ചാക്കോ കുഴിയംപറമ്പിൽ, മേരി പഴയപുരയിൽ, ലീല കണിയാംകിഴക്കേൽ, തോമസ് കുഴിയംപറമ്പിൽ, ജോയി കുഴിയംപറമ്പിൽ, സിസ്റ്റർ ജൂലി (വിസിറ്റേഷൻ കോൺവെന്റ്) ,ഫ്രാൻസിസ് കുഴിയംപറമ്പിൽ (സിറിൾസ് ജൂവലറി കോട്ടയം.
മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.
തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും.
YOUTUBE:
FACEBOOK:
https://www.facebook.com/knanayapathram/live/