Breaking news

കൈപ്പുഴ കണിയാംപറമ്പില്‍ മറിയാമ്മ എബ്രഹാം (83) നിര്യാതയായി.

കൈപ്പുഴ: കണിയാംപറമ്പില്‍ പരേതനായ ഏബ്രഹാമിന്റെ (അവറാച്ചന്‍, PWD) ഭാര്യ മറിയാമ്മ (83) നിര്യാതയായി. പരേത മാഞ്ഞുര്‍ കല്ലിടിക്കില്‍ (മാക്കില്‍) കുടുംബാംഗമാണ്. മൃതശരീരം 19.8.2020 ബുധനാഴ്ച രാവിലെ 9 മണിക്ക് വീട്ടില്‍ കൊണ്ടുവരുന്നതും ഉച്ചകഴിഞ്ഞ് 3 മണിക്ക് സംസ്കാര ചടങ്ങുകള്‍ ആരംഭിച്ച് കൈപ്പുഴ സെന്റ്‌ ജോര്‍ജ്ജ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ സംസ്കരിക്കുന്നതുമായിരിക്കും.

മക്കള്‍: ബെന്നി, വിജി, സാബു (USA), ജെസ്സി (USA), സൈബി (ന്യൂസിലാന്‍റ്). മരുമക്കള്‍: സിസിലി കാര്യപ്ലാക്കില്‍ (കരിങ്കുന്നം), ജോയി പുത്തന്‍പീടികയില്‍ (വെണ്ണിക്കുളം), ടോമി പുളിവേളില്‍ (ഞിഴുര്‍), ഷാലി നിരപ്പത്ത് (തൊടുപുഴ), സ്റ്റിവ്സന്‍ ആനാലില്‍ (ഉഴവൂര്‍).

Facebook Comments

Read Previous

കോട്ടയം അതിരൂപതയുടെ ചരിത്രത്തിലാദ്യമായി ഇടവക കൂടാരയോഗം ഓൺലൈൻ zoom ആപ്ലിക്കേഷനിൽ നടത്തപ്പെട്ടു

Read Next

ചിക്കാഗോ സെന്റ് മേരിസിൽ പരി. കന്യാകമാതാവിന്റെ ദർശന തിരുനാൾ ഭക്തി നിർഭരമായി