Breaking news

A+ നേടിയ പ്രതിഭകൾക്ക് ചുങ്കം ഫൊറോന KCYL സമിതിയുടെ ആദരം

ചുങ്കം: ഇക്കഴിഞ്ഞ എസ്.എസ്.എല്‍സി, പ്ളസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ ചുങ്കം ഫൊറോനയിലെ വിവിധ ഇടവകളില്‍ പെട്ട 17 വിദ്യാര്‍ത്ഥികള്‍ക്ക് KCYL ചുങ്കം ഫൊറോന സമിതിയുടെ അനുമോദന സൂചകമായി മൊമെന്റോ നല്‍കി ആദരിച്ചു. Covid 19 ന്റെ പശ്ചാത്തലത്തില്‍ അവരവരുടെ ഇടവകകളില്‍ തന്നെ വെച്ചായിരുന്നു വിദ്യാര്‍ത്ഥികളെ ആദരിച്ചത്. വികാരിമാര്‍ യൂണിറ്റ് ഭാരവാഹികളുടെ സാനിധ്യത്തില്‍ മൊമെന്റോ സമ്മാനിച്ചു. അനുമോദന ചടങ്ങ് ചുങ്കം ഫൊറോന വികാരി ഫാ. സുനില്‍ പാറയ്ക്കല്‍ ചുങ്കം ഇടവകയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മൊമെന്റോ നല്‍കി ഉദ്ഘാടനം ചെയ്തു.

Facebook Comments

knanayapathram

Read Previous

UKKCA യുടെ ഗ്ലോബൽ ക്നാനായ മാട്രിമോണിക്ക് വിവിധ ലോകരാജ്യങ്ങളിൽ നിന്നും ലഭിയ്ക്കുന്നത് ഊഷ്മള സ്വീകരണം

Read Next

പയ്യാവൂര്‍ തേരകത്തനാടിയില്‍ ഷാരോണ്‍ (20) നിര്യാതനായി