Breaking news

Category: USA / OCEANIA

Breaking News
ക്യാൻബറയെ കണ്ണീരിലാഴ്ത്തിക്കൊണ്ട് അർജിന്റെ വിയോഗം.

ക്യാൻബറയെ കണ്ണീരിലാഴ്ത്തിക്കൊണ്ട് അർജിന്റെ വിയോഗം.

ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളി ഇടവക മംഗലത്തു പരേതരായ അബ്രഹാം-സെലിൻ ദമ്പതികളുടെ മകനും, ക്യാൻബറയിൽ ഇലക്ട്രിക് ആൻഡ് ഇലക്ട്രോണിക് എഞ്ചിനീയറുമായ, അർജിൻ അബ്രഹാമിന്റെ (37) അപ്രതീക്ഷിതമായ വേർപാടിൽ ഞെട്ടിയിരിക്കുകയാണ് ക്യാൻബറ മലയാളികൾ. ശനിയാഴ്ച വൈകുന്നേരം പെട്ടെന്നുണ്ടായ നെഞ്ചു വേദനയെ തുടർന്ന് ആംബുലൻസ് എത്തി ഹോസ്പിറ്റലിൽ കൊണ്ടുപോയെങ്കിലും…

Breaking News
ലെന്റൻ ചലഞ്ച് പദ്ധതിയുമായി ന്യൂജേഴ്സിയിലെ കുരുന്നുകൾ

ലെന്റൻ ചലഞ്ച് പദ്ധതിയുമായി ന്യൂജേഴ്സിയിലെ കുരുന്നുകൾ

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ വിശ്വാസപരിശീലനത്തിന്റെ ഭാഗമായി കുട്ടികൾക്കായി അമ്പത് നോമ്പിന്റെ ഭാഗമായി കൊച്ച് കൊച്ച് പുണ്യപ്രവർത്തിയിലൂടെ ലെൻറൻ ചലഞ്ചിൽ പങ്കുകാരാകാൻ അവസരം ഒരുക്കുനു.ഓരോ ദിവസവും പ്രോത്സാഹനമായി 25 സെന്റ്സ് പ്രോത്സാഹനമായി പുണ്യപ്രവർത്തികൾക്ക് നൽകത്തക്കരീതിയിൽ ഒരു പോക്കറ്റ് ചാരിറ്റി കാർഡ് നൽകുകയുണ്ടായി.ഓരോ കുട്ടികളും ആ കാർഡ് മാതാപിതാക്കൾക്കായി…

Breaking News
അവിസ്മരണീയ “സ്നേഹരാവ്” ഒരുക്കി ന്യൂജേഴ്സി യൂത്ത് മിനിസ്ട്രി

അവിസ്മരണീയ “സ്നേഹരാവ്” ഒരുക്കി ന്യൂജേഴ്സി യൂത്ത് മിനിസ്ട്രി

ന്യൂജേഴ്സി: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഇടവക ദൈവാലയത്തിന്റെ അഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് വാലൻഡൻസ് ഡേയിൽ ഇടവകയിലെ മാതാപിതാക്കൾക്കായി “സുന്ദരി നീയും സുന്ദരൻ ഞാനും’ എന്ന പേരിൽ അവിസ്മരണീയമായ “സ്നേഹരാവ്”  ഒരുക്കി. ഫെബ്രുവരി 18 ശനിയാഴ്ച 5.30 pm മുതൽ 11 pm വരെ…

Breaking News
കാനഡ ക്നാനായ സംഗമം

കാനഡ ക്നാനായ സംഗമം

  ടൊറോന്റോ: കാനഡയിലെ ക്നാനായ മക്കളുടെ വർഷങ്ങളായുള്ള  ആഗ്രഹമായിരുന്ന ക്നാനായ സംഗമംയാഥാര്‍ത്ഥ്യമാകുന്നു. ദ ഡയക്ടറേറ്റ് ഓഫ് ക്നാനായ കാത്തലിക് ഇൻ  കാനഡയുടെ  ആഭിമുഖ്യത്തിൽ മെയ് 19, 20, 21 തിയതികളിൽ ഓറഞ്ച് വില്ലേയിലുള്ള  വാലി ഓഫ്  ദ മദർ ഓഫ് ഗോഡ് സെന്ററിൽ  വെച്ച്നടത്തപ്പെടുകയാണ്. 2020 മെയ് മാസത്തിൽ…

Breaking News
ക്നാനായ റീജിയൻ യൂത്ത് മിനിസ്ട്രി കോൺഫ്രൺസ് ജൂൺ 22 മുതൽ

ക്നാനായ റീജിയൻ യൂത്ത് മിനിസ്ട്രി കോൺഫ്രൺസ് ജൂൺ 22 മുതൽ

സിജോയ് പറപ്പള്ളിൽ ഫ്ലോറിഡ: അമേരിക്കയിലെ ക്നാനായ റീജിയൺ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ പതിനെട്ട് വയസ്സിന് മേൽ പ്രായം ചെന്ന അവിവാഹിതരായ യുവതീയുവാക്കൻ മാരുടെ സംഗമം – “റീ ഡിസ്കവർ 2023” ജൂലൈ 22 മുതൽ 25 വരെ ഫ്ലോറിഡയിൽ വെച്ച് നടത്തപ്പെടും.ഇതിലേക്കുള്ള രജിട്രേഷൻ ഫെബ്രുവരി 25 ഞായറാഴ്ച ഇടവക,…

Breaking News
ചിക്കാഗോയിലെ മോർട്ടൻ ഗ്രോവ് സെ.മേരീസിൽ പ്രധാന തിരുനാളിനോടനുബന്ധിച്ചുള്ള കിക്കോഫ് നടത്തപ്പെട്ടു

ചിക്കാഗോയിലെ മോർട്ടൻ ഗ്രോവ് സെ.മേരീസിൽ പ്രധാന തിരുനാളിനോടനുബന്ധിച്ചുള്ള കിക്കോഫ് നടത്തപ്പെട്ടു

ചിക്കാഗോ:   മോർട്ടൻ ഗ്രോവ് സെ. മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ 2023 ഓഗസ്റ്റ് 12 മുതൽ 20 വരെ തീയതികളിൽ നിശ്ചയിച്ചിരിക്കുന്ന പ്രധാനാ തിരുനാളിന്റെ ധനസമാഹരണ ഉദ്ഘാടനം ഫെബ്രുവരി 12 ഞായറാഴ്ച 10 മണിക്കുള്ള വിശുദ്‌ധ കുർബാനയ്ക്കുശേഷം നടത്തപ്പെട്ടു. ഇടവകയിലെ എല്ലാ വനിതകളും പ്രസുദേന്തിമാരായിരിക്കും എന്നതാണ് ഈ തിരുനാളിന്റെ…

Breaking News
ക്‌നാനായ റീജിയണൽ പുൽക്കൂട് നിർമാണ മത്സര വിജയികളെ പ്രഖ്യാപിച്ചു

ക്‌നാനായ റീജിയണൽ പുൽക്കൂട് നിർമാണ മത്സര വിജയികളെ പ്രഖ്യാപിച്ചു

ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ‘ഗ്ലോറിയ ഇൻ എക്‌സിൽസിസ്’ എന്ന പേരിൽ സംഘടിപ്പിച്ച പുൽക്കൂട് നിർമാണ ഫാമിലി വീഡിയോ മത്സരത്തിന്റെ ക്‌നാനായ റീജിയണൽ വിജയികളെ പ്രഖ്യാപിച്ചു. എലീശ വട്ടമറ്റത്തിൽ & ഫാമിലി (ഹൂസ്റ്റൺ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോനാ ഇടവക)  ഒന്നാം സ്ഥാനവും, ആദിത്യ വാഴക്കാട്ട് &…

Breaking News
മാതാപിതാക്കൾക്ക് അനുഗ്രഹീത രാവ് ഒരുക്കി ന്യൂജേഴ്സി യൂത്ത് മിനിസ്ട്രി

മാതാപിതാക്കൾക്ക് അനുഗ്രഹീത രാവ് ഒരുക്കി ന്യൂജേഴ്സി യൂത്ത് മിനിസ്ട്രി

ന്യൂജേഴ്സി: ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഇടവക ദൈവാലയത്തിന്റെ അഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് വാലൻഡൻസ് ഡേയിൽ ഇടവകയിലെ മാതാപിതാക്കൾക്കായി “സുന്ദരി നീയും സുന്ദരൻ ഞാനും’ എന്ന പേരിൽ സംഗമം സംഘടിപ്പിക്കുന്നു ഫെബ്രുവരി 18 ശനിയാഴ്ച 5.30 pm മുതൽ 11 pm വരെ…

Breaking News
ചിക്കാഗോ കെ.സി.എസ് 2023-25 പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം വര്‍ണ്ണാഭമായി

ചിക്കാഗോ കെ.സി.എസ് 2023-25 പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം വര്‍ണ്ണാഭമായി

ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ 2023-25 വര്‍ഷ പ്രവര്‍ത്തനോദ്ഘാടനം ഫാ.ജോര്‍ജ് വെള്ളൂരാറ്റില്‍ നിര്‍വഹിച്ചു. പ്രസിഡന്റ് ജെയിന്‍ മാക്കീലിൻ്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ KCCNA പ്രസിഡന്റ് സിറിയക്ക് കൂവക്കാട്ടില്‍, നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളെ പ്രതിനിധീകരിച്ച് ഷാജി എടാട്ട്, മറ്റ് വിവിധ പോഷകസംഘടനാ പ്രതിനിധികള്‍ ആശംസകള്‍ അര്‍പ്പിച്ചു. വൈസ് പ്രസിഡന്റ്…

Breaking News
ഷിക്കാഗോ കെ. സി. എസ്. വിമൺസ് ഫോറം ഹോളിഡേ പാർട്ടി അത്യുജ്വലമായി

ഷിക്കാഗോ കെ. സി. എസ്. വിമൺസ് ഫോറം ഹോളിഡേ പാർട്ടി അത്യുജ്വലമായി

ഷിക്കാഗൊ: ഷിക്കാഗൊ കെ. സി. എസിന്റെ ശക്തിശ്രോതസ്സായി പ്രവര്‍ത്തിക്കുന്ന വിമന്‍സ് ഫോറത്തിന്റെ  ഹോളിഡേ പാർട്ടി അവസ്മരണീയമായി. ജനുവരി 28 ശനിയാഴ്ച ഷിക്കാഗോ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ ചേര്‍ന്ന സമ്മേളനം മലയാള സിനിമകളിലെ പ്രധാന നായകനടിയും നർത്തകിയുമായ ഗീത ഉല്‍ഘാടനം ചെയ്ത് പ്രസംഗിച്ചു. വിമന്‍സ് ഫോറം പ്രസിഡന്റ് ടോസ്‌മി കൈതക്കത്തൊട്ടിയിൽ…