Breaking news

Category: USA / OCEANIA

Breaking News
ക്നാനായ റീജിയൻ യുവജന കോൺഫ്രൺസിന് ഫ്ലോറിഡയിൽ വർണ്ണാഭമായ തുടക്കം.

ക്നാനായ റീജിയൻ യുവജന കോൺഫ്രൺസിന് ഫ്ലോറിഡയിൽ വർണ്ണാഭമായ തുടക്കം.

ഫ്ലോറിഡ: ക്നാനായ റീജിയൻ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന യുവജന കോൺഫ്രൺസ് – “റി ഡിസ്കവർ” ന് ഫ്ലോറിഡയിൽ തിരി തെളിഞ്ഞു. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ.ജോസഫ് പണ്ടാരശ്ശേരിൽ കോൺഫ്രൺസ്  ഉദ്ഘാടനം ചെയ്തു. കത്തോലിക്ക വിശ്വാസവും സമുദായ സ്നേഹവും ചേർത്ത് പിടിച്ച് ജീവിത ലക്ഷ്യത്തിനായി പരിശ്രമിക്കണമെന്നും ഇന്ന് യുവജനങ്ങളിൽ…

Breaking News
മിഷൻ ടൈംസ് മാസിക പ്രസിദ്ധീകരിച്ചു

മിഷൻ ടൈംസ് മാസിക പ്രസിദ്ധീകരിച്ചു

ന്യൂ ജേഴ്‌സി: ചെറുപുഷ്‌പ മിഷൻ ലീഗ് ക്നാനായ റീജിയന്റെ വാർഷിക പ്രസിദ്ധീകരണമായ മിഷൻ ടൈംസ് മാസികയുടെ പ്രകാശന കർമം ന്യൂയോർക്ക് ഫൊറോനാ വികാരി ഫാ. ജോസ് തറക്കൽ നിർവ്വഹിച്ചു. ചെറുപുഷ്‌പ മിഷൻ ലീഗ് ക്നാനായ റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, റീജിയണൽ ജനറൽ ഓർഗനൈസർ സിജോയ് പറപ്പള്ളിൽ,…

Breaking News
ടെക്‌സാസ് ഇന്‍ര്‍നാഷണല്‍ സ്‌പോട്‌സ് ആന്റ് ആട്‌സ് ക്ലബ് നടത്തുന്ന രണ്ടാമത് ഇന്റര്‍ നാഷണല്‍ വടംവലി മത്സരം. ജൂണ്‍ 24 ശനിയാഴ്ച LIVE TELECASTING AVAILABLE

ടെക്‌സാസ് ഇന്‍ര്‍നാഷണല്‍ സ്‌പോട്‌സ് ആന്റ് ആട്‌സ് ക്ലബ് നടത്തുന്ന രണ്ടാമത് ഇന്റര്‍ നാഷണല്‍ വടംവലി മത്സരം. ജൂണ്‍ 24 ശനിയാഴ്ച LIVE TELECASTING AVAILABLE

വടംവലി മത്സരം നമ്മള്‍ മലയാളികള്‍ക്ക് ഒരു വികാരമാണ്. ഒടുങ്ങാത്ത ആവേശവും.ടെക്‌സാസ് ഇന്‍ര്‍നാഷണല്‍ സ്‌പോട്‌സ് ആന്റ് ആട്‌സ് ക്ലബ് നടത്തുന്ന രണ്ടാമത് ഇന്റര്‍ നാഷണല്‍ വടംവലി മത്സരം. ജൂണ്‍ 24 ശനിയാഴ്ച രാവിലെ 10 ന്  മിസൗറീസ് സിറ്റിയിലെ ഹ്യൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയില്‍ നടക്കും. 8001 ഡോളറും ട്രോഫിയുമാണ്…

Breaking News
ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാള്‍ ആഘോഷിച്ചു.

ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാള്‍ ആഘോഷിച്ചു.

ഷിക്കാഗോ: പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിലെ പ്രധാന തിരുനാൾ, ഇടവക മദ്ധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്റെ സ്തുതിക്കായി ജൂണ്‍ 2 മുതല്‍ 5 വരെ ഭക്തിപൂര്‍വം ആഘോഷിച്ചു. ജൂണ്‍2, വെള്ളി വൈകുന്നേരം 6:00 ന് ദർശനാംഗളുടെയും ചെണ്ട മേളങ്ങളുടെയും അകമ്പടിയോടെ ഷിക്കാഗോ…

Breaking News
പുതുമനിറഞ്ഞ സിസിഡി ഗ്രാജുവേഷൻ കുട്ടികൾക്ക് ഒരുക്കി ന്യൂജേഴ്സി ഇടവക

പുതുമനിറഞ്ഞ സിസിഡി ഗ്രാജുവേഷൻ കുട്ടികൾക്ക് ഒരുക്കി ന്യൂജേഴ്സി ഇടവക

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകദൈവാലയത്തിലെ സി സി ഡി ഫെസ്റ്റും ഗ്രാജുവേഷനും ഏരെ പുതുമനിറഞ്ഞതും വ്യത്യസ്ഥമായി നടത്തപ്പെട്ടു. കുഞ്ഞുങ്ങൾക്കും മാതാപിതാക്കൾക്കുമായി പ്രത്യേകമായി നടത്തപ്പെട്ട വിശുദ്ധ കുർബാനയ്ക്ക് ശേഷം സി സി ഡി കുട്ടികൾ ഗ്രാജുവേഷൻ തൊപ്പികൾ അണിഞ്ഞ് അവരുടെ അദ്ധ്യാപകരോടൊപ്പം പ്രദക്ഷിണമായി നിങ്ങി.ന്യൂയോർക്ക് ഫൊറോന വികാരി ഫാ.ജോസ്…

Breaking News
ക്നാനായ യുവജനസംഗമത്തിന് ഒരുങ്ങി ക്നാനായ റീജിയൻ

ക്നാനായ യുവജനസംഗമത്തിന് ഒരുങ്ങി ക്നാനായ റീജിയൻ

ക്നാനായ കാത്തലിക് റീജിയണിലെ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന രണ്ടാമത്തെ യുവജനകോൺഫ്രൺസിന് ഒരുക്കങ്ങൾ പൂർത്തിയായി.അടുത്ത വ്യാഴം,വെള്ളി,ശനി,ഞായർ ദിവസങ്ങളിൽ ഫ്ലോറിഡയിൽ വെച്ച് നടത്തപ്പെടുന്ന യുവജനകോൺഫ്രൺസ് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ.ജോസഫ് പണ്ടാരശ്ശേരിൽ ഉദ്ഘാടനം ചെയ്യും.ഉദ്ഘാടന സമ്മേളനത്തിൽ വികാരി ജനറൽ മോൺ.തോമസ്സ് മുളവനാൽ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ഇടയനോടൊപ്പം എന്ന പരുപാടിയിൽ…

Breaking News
അവിസ്മരണീയ നവ്യാനുഭവമായി ന്യൂജേഴ്സി വിശ്വാസരാവ്

അവിസ്മരണീയ നവ്യാനുഭവമായി ന്യൂജേഴ്സി വിശ്വാസരാവ്

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ വിശ്വാസപരിശീലന വാർഷികാഘോഷത്തോട് അനുബന്ധിച്ച് നടന്ന സി.സി.ഡി ഫെസ്റ്റ് “വിശ്വാസ രാവ് “ ഏവർക്കും നവ്യാനുഭവമായിരുന്നു. സി സി ഡി പ്രിൻസിപ്പൽ ജൂബി കിഴക്കേപുറത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി വിവിധ പരുപാടികൾ ആവിഷ്കരിച്ചു.സിസിഡി വിശ്വാസരാവ് ഫൊറോന വികാരി ഫാ.ജോസ് തറയ്ക്കൽ ഉദ്ഘാടനം ചെയ്തു. സി.സേവ്യർ,…

Breaking News
ക്നാനായ റീജിയൺ എയ്ഞ്ചൽസ് മീറ്റ് ജൂൺ 18 ന്.

ക്നാനായ റീജിയൺ എയ്ഞ്ചൽസ് മീറ്റ് ജൂൺ 18 ന്.

ചിക്കാഗോ: അമേരിക്കയിലെ ക്നാനായ റീജിയണിലെ  ചെറുപുഷ്പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ എയ്ഞ്ചൽസ് മീറ്റ് സംഘടിപ്പിക്കുന്നു. ക്നാനായ റീജിയണിലെ ഇടവകകളിലും മിഷനുകളിലുമായി ഈ വർഷം പ്രഥമ ദിവ്യകാരുണ്യം സ്വീകരണം നടത്തിയ എല്ലാം കുട്ടികളുടെയും സംഗമമാണ് ഓൺലൈനായി  പ്രത്യേകം നടത്തപ്പെടുന്നത്. കോട്ടയം അതിരുപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ സംഗമം…

Breaking News
കല്ലറ കണ്ണാരത്തിൽ ഫിലോമിന എബ്രഹാം (77) ചിക്കാഗോയിൽ നിര്യാതയായി LIVE FUNERAL TELECASTING AVAILABLE

കല്ലറ കണ്ണാരത്തിൽ ഫിലോമിന എബ്രഹാം (77) ചിക്കാഗോയിൽ നിര്യാതയായി LIVE FUNERAL TELECASTING AVAILABLE

ചിക്കാഗോ : കല്ലറ കണ്ണാരത്തിൽ അവറാച്ചൻ്റെ ഭാര്യ ഫിലോമിന എബ്രഹാം (77) ചിക്കാഗോയിൽ നിര്യാതയായി പരേത മാഞ്ഞൂർ കട്ടപ്പുറം കുടുംബാഗമാണ്. മക്കൾ: സോണി , സോളി, സോഫി . മരുമക്കൾ : ലത മൂന്നുപറയിൽ കൈപ്പുഴ, ജ്യോയൽ ഇലയ്ക്കാട്ട് കടുത്തുരുത്തി , റീജിഷ് തായ്ത്തറയിൽ (olassa) Philomina Abraham…

Breaking News
വിശാസപരിശീലകർക്ക് ആദരവ് അർപ്പിച്ച് ഫിലാഡെൽഫിയ ക്നാനായ മിഷൻ

വിശാസപരിശീലകർക്ക് ആദരവ് അർപ്പിച്ച് ഫിലാഡെൽഫിയ ക്നാനായ മിഷൻ

ഫിലാഡെൽഫിയ:ഫിലാഡെൽഫിയ സെന്റ് ജോൺ ന്യൂമാൻ ക്നാനായ കാത്തലിക്ക് മിഷനിൽ വിശ്വാസപരിശീലന അദ്ധ്യയനവർഷത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് സ്തുത്യർഹമായി സേവനം ചെയ്യുന്ന എല്ലാം അദ്ധ്യാപകരെയും പ്രത്യേകമായി ആദരിച്ചു.കുട്ടികളുടെ പ്രതിനിധി ജോന വാലയിൽ ,മാതാപിതാക്കളുടെ പ്രതിനിധി ലൈജു വാലയിൽ എന്നിവർ അദ്ധ്യാപകരെ അഭിനന്ദിച്ച് സംസാരിച്ചു.കുട്ടികളുടെ പ്രത്യേകമായ ഗാനങ്ങളും നടത്തപ്പെട്ടു.മതബോധന സ്കൂൾ പ്രിൻസിപ്പൽ ലീല…