Breaking news
  1. Home
  2. Breaking News
  3. Blogs

Category: USA / OCEANIA

ക്‌നാനായ കാത്തലിക് കോൺഗ്രസ് ഓഫ് സെൻട്രൽ ഫ്‌ളോറിഡായ്ക്ക് വനിതാ നേതൃത്വം; ജയമോൾ മൂശാരിപറമ്പിൽ പ്രസിഡന്റ്

ക്‌നാനായ കാത്തലിക് കോൺഗ്രസ് ഓഫ് സെൻട്രൽ ഫ്‌ളോറിഡായ്ക്ക് വനിതാ നേതൃത്വം; ജയമോൾ മൂശാരിപറമ്പിൽ പ്രസിഡന്റ്

ഫ്‌ളോറിഡ (താമ്പാ): ക്‌നാനായ കാത്തലിക് കോൺഗ്രസ് ഓഫ് സെൻട്രൽ ഫ്‌ളോറിഡായുടെ (കെസിസിസിഎഫ്) നേതൃത്വത്തിലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ ജയമോൾ മൂശാരിപറമ്പിലിന്റെ പാനൽ ഉജ്വല വിജയം നേടി .17 വർഷങ്ങൾക്ക് ശേഷമാണ് സംഘടനയിൽ ഇലക്ഷൻ ഉണ്ടായത്.കെ.സി.സി.എൻ.എ നാഷണൽ പ്രസിഡണ്ട് സ്ഥാനാർത്ഥിയായ ജെയിംസ് ഇല്ലിക്കൽ ജയമോളുടെ പാനലിൽ നിന്നും കൗൺസിലിലേക്ക് വൻവിജയം

Read More
ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിക്ക് നവ നേതൃത്വം; അഭിമാന വിജയത്തിന്റെ കരുത്തുമായി ജോസ് ആനമലയും മാറ്റ് വിളങ്ങാട്ടുശ്ശേരിലും.

ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിക്ക് നവ നേതൃത്വം; അഭിമാന വിജയത്തിന്റെ കരുത്തുമായി ജോസ് ആനമലയും മാറ്റ് വിളങ്ങാട്ടുശ്ശേരിലും.

ചിക്കാഗോ: വടക്കെ അമേരിക്കയിൽ ക്രിസ്തീയ വിശ്വാസത്തിന്റെ കരുത്തിലൂടെയും, ഊർജ്ജസ്വലമായ പ്രവർത്തനങ്ങളുടെയും വേരൂന്നിയ പ്രബല ക്നാനായ കത്തോലിക്കാ സംഘടനയായ ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിക്ക് നവ നേതൃത്വം. പ്രസിഡണ്ടായി ജോസ് ആനമലയും വൈസ് പ്രസിഡണ്ടായി മാറ്റ് വിളങ്ങാട്ടുശ്ശേരിലും തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികൾ: ഡോ. ഷാജി പള്ളിവീട്ടിൽ (സെക്രട്ടറി), ക്രിസ് കട്ടപ്പുറം

Read More
ഹ്യൂസ്റ്റനിൽ തിരുനാൾ സമാപനം  ഭക്തിസാന്ദ്രം 

ഹ്യൂസ്റ്റനിൽ തിരുനാൾ സമാപനം  ഭക്തിസാന്ദ്രം 

ഹ്യൂസ്റ്റൺ: സെന്റ്.മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ തിരുനാളിനു സമാപനമാകുന്നു .പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള വാർഷിക തിരുനാൾ പ്രാർത്ഥനാനിര്ഭരവും, ഭക്തിസാന്ദ്രവുമായ സമാപനത്തിലേക്കു .  ഇടവകയിലെ വുമൺസ് മിനിസ്റ്ററിയുടെ ആഭിമുഖ്യത്തിൽ എല്ലാ വനിതകളും പ്രസുദേന്തിമാരായി നടത്തപ്പെട്ട തിരുനാൾ ഇടവക ജനങ്ങളുടെ പങ്കാളിത്തം കൊണ്ടും വ്യത്യസ്തങ്ങളായ തിരുക്കർമങ്ങളാലും, ആകർഷകങ്ങളായ പരിപാടികൾ കൊണ്ടും ശ്രദ്ധിക്കപ്പെട്ടു. 2024 ഒക്ടോബർ മാസം 18- ആം തിയതി വൈകുന്നേരം ആറു മണി മുതൽ ആരാധനയും ജപമാലയും നടത്തപ്പെട്ടു. ഏഴു മണിക്ക് എട്ടാം ദിവസത്തെ ചടങ്ങുകൾക്ക് പൂനാ ഖഡ്കി രൂപതാ അധ്യക്ഷൻ മാത്യൂസ് മാർ പക്കോമിയോസ് മുഖ്യ കാർമികത്വം വഹിച്ചു.പരിശുദ്ധ  അമ്മ വചനം ഹൃദയത്തിൽ സ്വീകരിക്കുകയും യേശുവിനെ ലോകത്തിനു

Read More
ചെമഞ്ഞകൊടി പാറി താമ്പായിൽ മിഷൻ ലീഗ് പ്രവർത്തനവർഷ ഉദ്ഘാടനം

ചെമഞ്ഞകൊടി പാറി താമ്പായിൽ മിഷൻ ലീഗ് പ്രവർത്തനവർഷ ഉദ്ഘാടനം

താമ്പാ (ഫ്ലോറിഡ): ചെറുപുഷ്പ മിഷൻ ലീഗിന്റെ പുതിയ പ്രവർത്തന വർഷത്തിന് അമേരിക്കയിലെ ക്‌നാനായ റീജിയണിലെ വിവിധ ഇടവകളിൽ  ആവേശഭരിതമായ തുടക്കം. താമ്പായിലെ സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ 2024 - 2025  വർഷത്തെ മിഷൻ ലീഗ് പ്രവർത്തനങ്ങൾ ഇടവക സഹവികാരി ഫാ. ജോബി പൂച്ചുകണ്ടത്തിൽ ഉദ്ഘാടനം

Read More
ന്യൂയോര്‍ക്ക് നഗരത്തിൽ ആയിരങ്ങളുടെ അകമ്പടിയോടെ  ദിവ്യകാരുണ്യ പ്രദിക്ഷണം.

ന്യൂയോര്‍ക്ക് നഗരത്തിൽ ആയിരങ്ങളുടെ അകമ്പടിയോടെ ദിവ്യകാരുണ്യ പ്രദിക്ഷണം.

ന്യൂയോര്‍ക്ക്:  നഗരത്തിലെ പ്രസിദ്ധമായ സെന്റ് പാട്രിക് കത്തീഡ്രലിന്റെ മുന്നില്‍ നിന്നും ആരംഭിച്ച ദിവ്യകാരുണ്യ പ്രദിക്ഷണത്തില്‍ മൂവായിരത്തിയഞ്ഞൂറോളം പേരുടെ പങ്കാളിത്തം. ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നും ലോംഗ് ഐലന്‍ഡ്, ന്യൂജേഴ്സി, വെസ്റ്റ്ചെസ്റ്റര്‍ കൗണ്ടി എന്നിവിടങ്ങളില്‍ നിന്നും വാഹനമോടിച്ച എത്തിയ നൂറുകണക്കിനാളുകളാണ് ദിവ്യകാരുണ്യ പ്രദക്ഷിണത്തിനായി തെരുവിലിറങ്ങിയത്. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള നാപ്പ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച

Read More
KCYLNA യൂത്ത് കൺവൻഷൻ ഡിസംബർ 27-30 ന്

KCYLNA യൂത്ത് കൺവൻഷൻ ഡിസംബർ 27-30 ന്

Dear Knanaya Community, The KCYLNA 2023- 2025 Board is excited to announce that registration is open for the 2024 KCYLNA Youth Convention which will take place in Phoenix, Arizona from December 27-30, 2024. KCCNA Executive committee

Read More
സാൻഹൊസെ സെൻ്റ് മേരീസ്  ക്നാനായ പളളിയിൽ  ഫൊറോന ഫെസ്റ്റ് ഒക്ടോബര്‍ 19 ന്

സാൻഹൊസെ സെൻ്റ് മേരീസ് ക്നാനായ പളളിയിൽ ഫൊറോന ഫെസ്റ്റ് ഒക്ടോബര്‍ 19 ന്

സാന്‍ ഹൊസെ , കാലിഫോര്‍ണിയ : അമേരിക്കയിലെ കാലിഫോര്‍ണിയ സംസ്ഥാനത്തുള്ള സാന്‍ ഹൊസെയിലെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയിലേക്ക് ഫൊറോന ഫെസ്റ്റ് വരവായി . ഈ വരുന്ന ശനിയാഴ്ച ഒക്ടോബര്‍ 19 ന് ആണ് ഈ മഹോത്സവം നടപ്പെടുന്നത് . സെന്റ് മേരീസ് ക്‌നാനായ ഫൊറോന ചര്‍ച്ച്

Read More
ഹ്യൂസ്റ്റനിൽ മരിയൻ എക്സിബിഷൻ

ഹ്യൂസ്റ്റനിൽ മരിയൻ എക്സിബിഷൻ

ഹ്യൂസ്റ്റൺ: സെയിന്റ് മേരീസ് ക്നാനായ ഫൊറോനാ ദൈവാലയത്തിൽ മരിയൻ എക്സിബിഷൻ നടക്കുന്നു. ഇടവകയുടെ പ്രധാന തിരുനാളിനോടനുബന്ധിച്ഛ്      2024  ഒക്ടോബർ 10 വ്യാഴാഴ്ച മുതൽ  പാരിഷ് ഹാളിലാണ് എക്സിബിഷൻ ആരംഭിച്ചത്.  ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ മരിയൻ എക്സിബിഷൻറെ ഉദ്ഘാടനകർമ്മം നിർവഹിച്ചു. ചടങ്ങിൽ വികാരി ഫാ.ഏബ്രഹാം മുത്തോലത്ത്,അസ്സി.വികാരി ഫാ.ജോഷി വലിയവീട്ടിൽ, എന്നിവർ സന്നിഹിതായിരുന്നു. ബ്രദർ. ഡൊമിനിക് പി.ഡി. യുടെ നേതൃത്വത്തിലുള്ള ക്വീൻ മേരി മിനിസ്ടറി ഫിലാഡൽഫിയ ആണ് ഈ എക്സിബിഷൻ ക്രമീകരിച്ചത്.ബ്രദർ ഡൊമിനിക് എല്ലാ സമയവും സന്നിഹിതനായിരുന്ന് മാതാവിന്റെ സഭയിലുള്ള സാന്നിധ്യത്തെക്കുറിച്ചും, അമ്മയുടെ മധ്യസ്ഥത്താൽ ഇന്നും  അത്ഭുതങ്ങൾ നടക്കുന്നു എന്ന് വിശദീകരിക്കുകയും ചെയ്തു. അറിവും വിശ്വാസവും വർദ്ധിപ്പിക്കുവാനും പരിശുദ്ധ അമ്മയിലുള്ള വിശ്വാസം  കൂടുതൽ  പകരാനും ഈ എക്സിബിഷൻ സഹായിച്ചു. സഭയുടെ പഠനങ്ങൾ മനസിലാകുന്ന വിധത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട വർഷങ്ങൾ,സ്ഥലങ്ങൾ, അമ്മയോടുള്ള പ്രാർത്ഥനയിൽ നടന്ന അത്ഭുതങ്ങൾ എന്നിവ എല്ലാം ചിത്രങ്ങൾ സഹിതം പ്രദർശിപ്പിച്ചത് വളരെ അനുഭവവേദ്യമായിരുന്നു എന്ന് സന്ദർശിച്ച എല്ലാവരും അഭിപ്രയപ്പെട്ടു.ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള പോസ്റ്ററുകൾ  വളരെ മനോഹരമായി പ്രദർശിപ്പിച്ചിരുന്നു. ഇടവക തിരുനാളിനോടനുബന്ധിച് നടത്തപ്പെട്ട ഈ പ്രദർശനം എല്ലാവർക്കും ഹൃദ്യമായ അനുഭവവും,അനുഗ്രഹപ്രദവുമായിരുന്നു. ബിബി തെക്കനാട്ട്

Read More
ക്‌നാനായ റീജിയണൽ ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സര വിജയികൾ

ക്‌നാനായ റീജിയണൽ ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സര വിജയികൾ

ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ദേശിയ തലത്തിൽ സംഘടിപ്പിച്ച ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരത്തിന്റെ ക്‌നാനായ റീജിയണൽ വിജയികളെ പ്രഖ്യാപിച്ചു. നെസ്സാ കാരിപറമ്പിൽ  (ഹൂസ്‌റ്റൻ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോനാ ഇടവക) ഒന്നാം സ്ഥാനവും, അഞ്ജലി വാഴക്കാട്ട് (ന്യൂ ജേഴ്‌സി ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്ക

Read More
ക്‌നാനായ റീജിയണിൽ ഹോളി ചൈൽഡ്ഹുഡ് പ്രവർത്തനോദ്‌ഘാടനം

ക്‌നാനായ റീജിയണിൽ ഹോളി ചൈൽഡ്ഹുഡ് പ്രവർത്തനോദ്‌ഘാടനം

ക്‌നാനായ റീജിയണിൽ ഫിലാഡൽഫിയ: തിരുബാല സഖ്യ (ഹോളി ചൈൽഡ്ഹുഡ്) ത്തിന്റെ  2024 - 2025 പ്രവർത്തനവർഷത്തെ   ക്‌നാനായ റീജിയണൽ തലത്തിലുള്ള ഉദ്‌ഘാടനം ഒക്ടോബർ 13ന് നടത്തപ്പെടും. ചിക്കാഗോ രൂപതാ വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ ഉദ്‌ഘാടനം നിർവഹിക്കും. ഫിലാഡൽഫിയ സെന്റ് ജോൺ ന്യൂമാൻ  ക്‌നാനായ കത്തോലിക്കാ

Read More