Breaking news

ക്‌നാനായ റീജിയണൽ ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സര വിജയികൾ

ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ദേശിയ തലത്തിൽ സംഘടിപ്പിച്ച ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരത്തിന്റെ ക്‌നാനായ റീജിയണൽ വിജയികളെ പ്രഖ്യാപിച്ചു.

നെസ്സാ കാരിപറമ്പിൽ  (ഹൂസ്‌റ്റൻ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോനാ ഇടവക) ഒന്നാം സ്ഥാനവും, അഞ്ജലി വാഴക്കാട്ട് (ന്യൂ ജേഴ്‌സി ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്ക ഇടവക) രണ്ടാം സ്ഥാനവും, റൂബൻ മേക്കാട്ടിൽ (റോക്‌ലാൻഡ്  സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവക) മൂന്നാം സ്ഥാനവും നേടി.

സിജോയ് പറപ്പള്ളിൽ

Facebook Comments

Read Previous

ക്‌നാനായ റീജിയണിൽ ഹോളി ചൈൽഡ്ഹുഡ് പ്രവർത്തനോദ്‌ഘാടനം

Read Next

ഹ്യൂസ്റ്റനിൽ മരിയൻ എക്സിബിഷൻ