Breaking news

Category: USA / OCEANIA

Breaking News
ചിക്കാഗോ കോട്ടയം കുളങ്ങര (പൂത്താങ്കുളം )  ചിന്നമ്മ മാത്യു(90)  ചിക്കാഗോയിൽ നിര്യാതയായി

ചിക്കാഗോ കോട്ടയം കുളങ്ങര (പൂത്താങ്കുളം ) ചിന്നമ്മ മാത്യു(90)  ചിക്കാഗോയിൽ നിര്യാതയായി

ചിക്കാഗോ കോട്ടയം കുളങ്ങര (പൂത്താങ്കുളം ) പരേതനായ മാത്യുവിന്റെ ഭാര്യ ചിന്നമ്മ മാത്യു(90)  ചിക്കാഗോയിൽ നിര്യാതയായി പരേത കോട്ടയം പുല്ലാപ്പള്ളി കുടുംബാംഗമാണ്. പൊതുദർശനം വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞു മൂന്നുമണിമുതൽ 8 മണിവരെയും സംസ്‌കാരം ശനിയാഴ്ച്ച രാവിലെ 10 മണിക്കുള്ള വി: കുർബാനയോട് കൂടി സെന്റ് മേരിസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ…

Breaking News
സാന്‍ഹൊസെ സെന്റ്‌ മേരീസ്‌ ക്‌നാനായ ദൈവാലയത്തില്‍ പരി. കന്യകാ മറിയത്തിന്റെ തിരുനാള്‍ ഭക്തിസാന്ദ്രമായി

സാന്‍ഹൊസെ സെന്റ്‌ മേരീസ്‌ ക്‌നാനായ ദൈവാലയത്തില്‍ പരി. കന്യകാ മറിയത്തിന്റെ തിരുനാള്‍ ഭക്തിസാന്ദ്രമായി

സാന്‍ഹൊസെ: സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തില്‍ പരി. കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ ഭക്തിസാന്ദ്രമായി ആഘോഷിച്ചു.കൗണ്‍സിയുടെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട്‌ ഈ വര്‍ഷം ദൈവാലയത്തില്‍ വച്ചുനടന്ന തിരുകര്‍മ്മങ്ങളില്‍ ഓണ്‍ലൈന്‍ വഴി പങ്കെടുക്കുകയായിരുന്നു.വെള്ളിയാഴ്‌ച 6.30 ന്‌ ഇടവക വികാരി ഫാ. സജി പിണര്‍ക്കയില്‍ കൊടിയേറ്റി തിരുനാള്‍ കര്‍മ്മങ്ങള്‍ ആരംഭിച്ചു.…

Breaking News
ബഹു.ചേത്തെലയിൽ ബിൻസ് അച്ചന് യാത്രയയപ്പ് നൽകി

ബഹു.ചേത്തെലയിൽ ബിൻസ് അച്ചന് യാത്രയയപ്പ് നൽകി

ചിക്കാഗോ സെ.മേരീസ് ക്നാനായ ഇടവകയിൽ കഴിഞ്ഞ രണ്ടര വർഷക്കാലം അസിസ്റ്റൻറ് വികാരിയായി സേവനം  ചെയ്ത ബഹുമാനപ്പെട്ട ബിൻസ് ചേത്തെലയിൽ അച്ചന് യാത്രയയപ്പ് നൽകി. ഇടവകയുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥയായ പരി. കന്യാക മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളിന്റെ സമാപന ദിനത്തിൽ (ഓഗസ്റ്റ് 16 ) ചേർന്ന ചടങ്ങിൽ വച്ചായിരുന്നു യാത്രയപ്പ് നൽകിയത്.ന്യൂജേഴ്സി…

Breaking News
ചിക്കാഗോ സെന്റ് മേരിസിൽ പരി. കന്യാകമാതാവിന്റെ ദർശന തിരുനാൾ ഭക്തി നിർഭരമായി

ചിക്കാഗോ സെന്റ് മേരിസിൽ പരി. കന്യാകമാതാവിന്റെ ദർശന തിരുനാൾ ഭക്തി നിർഭരമായി

ചിക്കാഗോ ; സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷിക വർഷത്തിൽ സ്വർഗ്ഗീയ മദ്ധ്യസ്ഥയായ പരി. കന്യാക മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ഭക്തിനിർഭരമായി ആചരിച്ചു. ‘കോവിഡ് 19’ എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ ഗവൺമെൻറിൻറെ എല്ലാ നിയമ മാനദണ്ഡങ്ങളും പാലിച്ചായിരുന്നു ഈ വർഷത്തെ തിരുനാൾ ആഘോഷം. ഓഗസ്റ്റ് 9…

Breaking News
ചിക്കാഗോ സെ. മേരീസിൽ 2020 പ്രധാന തിരുനാളിന് കൊടിയേറി

ചിക്കാഗോ സെ. മേരീസിൽ 2020 പ്രധാന തിരുനാളിന് കൊടിയേറി

സ്റ്റീഫൻ ചോള്ളംബേൽ (പി. ആർ.ഒ) ചിക്കാഗോ: മോർട്ടൺഗ്രോവ്  സെ.മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിന്റെ ദശവത്സരത്തിൽ നടുത്തുന്ന പ്രധാന തിരുനാളിന് കൊടിയേറി. പരിശുദ്ധ കന്യക മാതാവിന്റ ദർശനത്തിരുനാൾ ആഘോഷങ്ങളുടെ ഒന്നാം ദിനമായ 2020 ഓഗസ്റ്റ് 9 ഞായറാഴ്ച നടന്ന തിരുകർമ്മങ്ങൾക്ക് ക്നാനായ റീജിയൺ വികാരി ജനറാലും ഇടവക വികാരിയുമായ  മോൺ.തോമസ്…

Breaking News
അമേരിക്കയിൽ മരണമടഞ്ഞ മെറിൻ ജോയിയുടെ മൃതസംസ്കാരം ബുധനാഴ്ച താമ്പയിൽ

അമേരിക്കയിൽ മരണമടഞ്ഞ മെറിൻ ജോയിയുടെ മൃതസംസ്കാരം ബുധനാഴ്ച താമ്പയിൽ

ഫ്ളോറിഡ: അമേരിക്ക മിയാമിയിൽ മരണമടഞ്ഞ മെറിൻ ജോയി(27) യുടെ മ്യത സംസ്കാരം അമേരിക്കയിൽ വച്ച് നടത്തപ്പെടും . മൃതദേഹം ഇന്ന് തിങ്കളാഴ്ച 2 മുതൽ 6 വരെ മിയാമിയിലെ ഫ്യൂണറൽ ഹോമിൽ പൊതുദർശനത്തിന് വയ്ക്കും (ഇന്ത്യന്‍ സമയം രാത്രി 11.30 മുതല്‍). മൃതസംസ്ക്കാരം ഓഗസ്റ്റ് 5 തിയതി ബുധനാഴ്ച…

Breaking News
ഫ്‌ളോറിഡയിൽ മലയാളി നഴ്സിനെ കൊലപ്പെടുത്തിയത്  ഭർത്താവ്

ഫ്‌ളോറിഡയിൽ മലയാളി നഴ്സിനെ കൊലപ്പെടുത്തിയത് ഭർത്താവ്

ഫ്‌ളോറിഡയിൽ നഴ്സിനെ കുത്തിക്കൊലപ്പെടുത്തിയത്‌ ഭർത്താവ് നെവിൻ എന്ന് വിളിക്കപ്പെടുന്ന വെളിയനാട് മണ്ണൂത്തറ ഫിലിപ്പ് മാത്യു ആണെന്ന് പ്രാഥമിക വിവരം. ഭർത്താവിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയിതു . കുറെ നാളുകളായി നെവിനും ഭാര്യ മെറിനും പിരിഞ്ഞു താമസിക്കുകയായിരുന്നു. കുഞ്ഞിനെ നാട്ടിൽ മാതാപിതാക്കളോടൊപ്പം ആക്കിയിട്ട് രണ്ടാഴ്ച മുമ്പാണ് മെറിൻ തിരികെ…

Breaking News
ചിക്കാഗോ സെന്റ് മേരീസിൽ ദശവത്സരാഘോഷങ്ങൾക്ക് ഭക്തീനീർഭരമായ സമാപനം

ചിക്കാഗോ സെന്റ് മേരീസിൽ ദശവത്സരാഘോഷങ്ങൾക്ക് ഭക്തീനീർഭരമായ സമാപനം

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിന്റെ ഒരു വർഷമായി നടന്ന് കൊണ്ടിരുന്ന ദശവത്സരാഘോഷങ്ങൾ ജൂലൈ 18 ഞായറാഴ്ച ഭക്തിനിർഭരമായി സമാപിച്ചു. സമാപന ദിനത്തിൽ ചിക്കാഗോ രൂപതാദ്ധ്യക്ഷൻ മാർ: ജേക്കബ്ബ് അങ്ങാടിയത്ത് ഭദ്രദീപം തെളിച്ച് കൃതജ്ഞതാ ബലി അർപ്പിച്ചു. ക്നാനായ റീജിയൻ വികാരി ജനറാൽ മോൺസിഞ്ഞോർ തോമസ് മുളവനാൽ,…

Breaking News
മയാമി സെന്റ് ജൂഡ് ദൈവാലയത്തിൽ വി. അൽഫോൻസാമ്മയുടെ തിരുനാൾ

മയാമി സെന്റ് ജൂഡ് ദൈവാലയത്തിൽ വി. അൽഫോൻസാമ്മയുടെ തിരുനാൾ

മയാമി സെന്റ് ജൂഡ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ അടുത്ത ഞായറാഴ്ച വി. അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിക്കുന്നു. ഞായർ 10.30 ന് ലഭീഞ്ഞും വീ. കുർബ്ബാന അർപ്പണവും നടത്തപ്പെടും

Breaking News
ഡി കെ സി സി ഒരുക്കുന്ന ക്നാനായ ചരിത്രത്തെയും ആചാരങ്ങളെയും കുറിച്ചുള്ള ഓൺലൈൻ ക്ലാസ്

ഡി കെ സി സി ഒരുക്കുന്ന ക്നാനായ ചരിത്രത്തെയും ആചാരങ്ങളെയും കുറിച്ചുള്ള ഓൺലൈൻ ക്ലാസ്

ഡി കെ സി സി യുടെ ആഭിമുഖ്യത്തിൽ ക്‌നാനായ പാരമ്പര്യം , ചരിത്രം  , ആചാരങ്ങൾ എന്നിവ കോർത്തിണക്കി ക്കൊണ്ട് ജൂലൈ 18 തിയതി ശനിയാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം  6.30 ന്  ഓൺലൈൻ സൂം ക്ലാസ് നടത്തപ്പെടുന്നു . അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് ഉൽഘാടന…