മാതൃദിനം മംഗളദിനമായി ഹ്യൂസ്റ്റനിൽ.
ഹ്യൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കാത്തോലിക്ക ഫൊറോനാ ദൈവാലയതിൽ മാതൃദിനം ആഘോഷമായി കൊണ്ടാടി. സെന്റ് മേരീസ് ക്നാനായ കാത്തോലിക്ക ഫൊറോന ദൈവാലയത്തിൽ നടന്ന ചടങ്ങിൽ എല്ലാ അമ്മമാരെയും സമുചിതമായി ആദരിച്ചു. റവ.ഫാ. ഏബ്രഹാം മുത്തോലത്ത്. റവ.ഫാ. ജോഷി വലിയവീട്ടിൽ റവ.ഫാ.ബിപി തറയിൽ എന്നിവർ എല്ലാ അമ്മമാർക്കും
Read More