സ്വയം പര്യാപ്തതയില്‍ അധിഷ്ഠിതമായ ഉപവരുമാന പദ്ധതികളിലൂടെ മെച്ചപ്പെട്ട ജീവിത സാഹചര്യം നേടിയേടുക്കുവാന്‍ കഴിയും – മാര്‍ മാത്യു മൂലക്കാട്ട്
ആട് വളര്‍ത്തല്‍ പദ്ധതി ധനസഹായ വിതരണം നടത്തി കോട്ടയം: സ്വയം പര്യാപ്തതയില്‍ അധിഷ്ഠിതമായ ഉപവരുമാന പദ്ധതികളിലൂടെ മെച്ചപ്പെട്ട ജീവിത സാഹചര്യം നേടിയേടുക്കുവാന്‍ കഴിയുമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉപവരുമാന സാധ്യതകള്‍ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ…