Breaking news

ഇരവിമംഗലം വെങ്ങാലിൽ ജോൺ മാത്യു (60) നിര്യാതനായി LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം: വെങ്ങാലിൽ ജോൺ മാത്യു (60) നിര്യാതനായി. സംസ്ക്കാരം നാളെ (01/10/2021) ഉച്ചകഴിഞ്ഞു 3 മണിക്ക് ഇരവിമംഗലം (കക്കത്തുമല) സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ: ലൈല പുന്നത്തുറ പാടക്കുന്നേൽ കുടുംബാംഗം. മക്കൾ: ഒലിവിയ, മരിയ. മരുമകൻ: ടിസ്സൺ എലന്തനത്തു രാജാക്കാട്.

LIVE LINK:

Facebook Comments

knanayapathram

Read Previous

പ്രതിസന്ധികളെ അതിജീവനത്തിന്റെ ചവിട്ടുപടികളാക്കി ജീവിത വിജയത്തിന്റെ പുതിയ പാതകള്‍ തുറക്കുവാന്‍ വിഭിന്നശേഷിയുള്ളവര്‍ക്ക് കഴിയണം – മാര്‍ മാത്യു മൂലക്കാട്ട്

Read Next

ഇരവിമംഗലം പ്രാലടിയിൽ തോമസ് പി ജെ നിര്യാതനായി