Breaking news

Category: INDIA

Breaking News
തൊടുപുഴ നടുക്കണ്ടം കലാപ്പിള്ളിൽ ഡോണ ജിബു യുകെ യില്‍ നിര്യാതയായി

തൊടുപുഴ നടുക്കണ്ടം കലാപ്പിള്ളിൽ ഡോണ ജിബു യുകെ യില്‍ നിര്യാതയായി

യു.കെ: തൊടുപുഴ നടുക്കണ്ടം ജിബു തോമസ് കാലാപള്ളിയുടെ ( മ്രാല ഇടവകാംഗം ) മകൾ ഡോണാ ജിബു (16)യുകെ യില്‍ നിര്യാതയായി.ബിനി പുല്ലാട്ടു കാലായിൽ ആണ് മാതാവ് (കൈപ്പുഴ) ഡിയോൺ ജിബു സഹോദരനുമാണ് സംസ്‌കാരം പിന്നീട്‌.

Breaking News
ഓമല്ലൂര്‍ പുളിനില്‍ക്കുംപറമ്പില്‍ (കൊണ്ടാടിയേല്‍) ഷാജി ചാക്കോ (54) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഓമല്ലൂര്‍ പുളിനില്‍ക്കുംപറമ്പില്‍ (കൊണ്ടാടിയേല്‍) ഷാജി ചാക്കോ (54) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഓമല്ലൂര്‍ പുളിനില്‍ക്കുംപറമ്പില്‍ (കൊണ്ടാടിയേല്‍) ഷാജി ചാക്കോ (54) നിര്യാതനായി. സംസ്കാരം 07.10.2023 ശനിയാഴ്ച 3 pm ന് കുറുപ്പന്തറ സെന്റ്‌ തോമസ്‌ ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ : ഷൈല ഷാജി തോട്ടറ ഒരപ്പാങ്കൽ കുടുബാംഗമാണ് . മക്കൾ : ഷോണി (ഇറ്റലി) . ഷെറിൻ (സൗദി) .…

Breaking News
ചെറുകര വെട്ടുകല്ലേല്‍ ഷിബു പീറ്ററിന് റോട്ടറി ഇന്റര്‍നാഷണല്‍ മേജര്‍ ഡോണര്‍ ബഹുമതി

ചെറുകര വെട്ടുകല്ലേല്‍ ഷിബു പീറ്ററിന് റോട്ടറി ഇന്റര്‍നാഷണല്‍ മേജര്‍ ഡോണര്‍ ബഹുമതി

പാലാ: റോട്ടറി ഇന്റര്‍നാഷണലിന്റെ മേജര്‍ ഡോണര്‍ ബഹുമതിക്ക് പാലാ വെട്ടുകല്ലേല്‍ ഷിബു പീറ്റര്‍ അര്‍ഹനായി. കിഡ്‌നി രോഗികളുടെ ഉന്നമനത്തിനായി കേരളത്തില്‍ വിവിധ ആശുപത്രികളില്‍ ഡയാലിസിസ് മെഷീനുകള്‍ സംഭാവന നല്‍കികൊണ്ട് നിര്‍ധനരായ കിഡ്‌നി രോഗികള്‍ക്ക് സൗജന്യ മായി ഡയാലിസിസ് ഏര്‍പ്പാടാക്കുക, രോഗനിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പുകളും സെമിനാറുകളും സംഘടിപ്പിക്കുക തുടങ്ങിയ നിസ്തുല…

Breaking News
കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് ധര്‍ണ്ണ നടത്തി

കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് ധര്‍ണ്ണ നടത്തി

കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമിതിയുടെ ആഹ്വാനപ്രകാരം കോട്ടയം അതിരൂപത സമിതിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം DD ഓഫീസിനു മുമ്പില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ ഉടന്‍ അംഗീകരിക്കുക, ഉച്ചഭക്ഷണഫണ്ട് സമയബന്ധിതമായി വര്‍ദ്ധിപ്പിച്ച് നല്‍കുക, നിലവില്‍ സര്‍വ്വീസിലുള്ളവരെ കെ. ടെറ്റില്‍ നിന്ന് ഒഴിവാക്കുക, സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കുക,…

Breaking News
ചാമക്കാലാ കല്ലിടുക്കിയിൽ കെ.പി ജോയി (83) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ചാമക്കാലാ കല്ലിടുക്കിയിൽ കെ.പി ജോയി (83) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ചാമക്കാലാ കല്ലിടുക്കിയിൽ കെ.പി ജോയി (83) നിര്യാതനായി. സംസ്കാരം 06.10.2023 വെള്ളിയാഴ്ച 3:00 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്റ്‌ ജോൺസ് ക്നാനായ കത്തോലിക്ക പള്ളി സിമിത്തേരിയിൽ. ഭാര്യ പരേതയായ ലില്ലി (എസ്‌.എച്ച് മൗണ്ട്). മകൾ: ലിജി. മരുമകൻ: തോമസ് (മാങ്ങിടപ്പള്ളി). LIVE LINK:

Breaking News
കുറുമുളളൂര്‍ മുഖച്ചിറയില്‍ മത്തായി ജോസഫ് നിര്യാതനായി

കുറുമുളളൂര്‍ മുഖച്ചിറയില്‍ മത്തായി ജോസഫ് നിര്യാതനായി

കുറുമുളളൂര്‍: മുഖച്ചിറയില്‍ മത്തായി ജോസഫ് നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: അന്നമ്മ ജോസഫ് ഓണംതുരുത്ത് ചാലായില്‍ കുടുംബാംഗമാണ്. മക്കള്‍: സി.എല്‍ദ (എസ്.ജെ.സി), ഷൈനി ജോസ്, ഷിബു ജോസഫ്, ഷിജു ജോസഫ് (UK) . മരുമക്കള്‍: ജോസ് കൊച്ചുവെട്ടിയ്ക്കല്‍ അരീക്കര, സോളി ഷിബു നന്ദികുന്നേല്‍ പുന്നത്തുറ, ബിജു ഷൈജു നെടുവേലിപറമ്പില്‍…

Breaking News
ഡല്‍ഹി ക്‌നാനായ മിഷനില്‍ വിമന്‍സ് ഫോറം വാര്‍ഷിക പൊതുയോഗം നടത്തി

ഡല്‍ഹി ക്‌നാനായ മിഷനില്‍ വിമന്‍സ് ഫോറം വാര്‍ഷിക പൊതുയോഗം നടത്തി

ഡല്‍ഹി: ക്‌നാനായ വിമന്‍സ് ഫോറത്തിന്റെ വാര്‍ഷിക പൊതുയോഗം ഹോസ്ഖാസിലുള്ള സഹോദയ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തി. പ്രസിഡന്റ് സുജ ലൂക്കോസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം സി. ലില്ലി ഫ്രാന്‍സിസ് എസ്.എം.എം.ഐ ഉദ്ഘാടനം ചെയ്തു. ഡി.കെ.സി.എം പ്രസിഡന്റ് എം.എം. ജോയി മുഖ്യപ്രഭാഷണം നടത്തി. മിഷന്‍ ചാപ്ലയിന്‍ ഫാ. സ്റ്റീഫന്‍ ജെ.…

Breaking News
വയോജന ദിനാചരണവും പ്രതിനിധി സംഗമവും സംഘടിപ്പിച്ചു

വയോജന ദിനാചരണവും പ്രതിനിധി സംഗമവും സംഘടിപ്പിച്ചു

കോട്ടയം: കുടുംബ ബന്ധങ്ങളുടെ പവിത്രതയും ഊഷ്മളതയും ഊട്ടി ഉറപ്പിക്കുന്നതില്‍ വയോജങ്ങളുടെ പങ്ക് വലുതാണെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച വയോജന ദിനാചരണത്തിന്റെയും…

Breaking News
കല്ലറ ലക്ഷണത്ത്പറമ്പില്‍ അന്നമ്മ തോമസ് (85) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ ലക്ഷണത്ത്പറമ്പില്‍ അന്നമ്മ തോമസ് (85) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ ലക്ഷണത്ത്പറമ്പില്‍ അന്നമ്മ തോമസ് (85) നിര്യാതയായി. സംസ്കാരം 03.10.2023 ചൊവ്വാഴ്ച 10.00 am ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കല്ലറ സെന്‍റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളി (പഴയപള്ളി)യില്‍. LIVE LINK:

Breaking News
സാറാമ്മ മണിമല (88) അറ്റ്ലാന്റയില്‍ നിര്യാതയായി. സംസ്കാരം ഒക്ടോബര്‍ 6 ന്. LIVE FUNERAL TELECASTING AVAILABLE

സാറാമ്മ മണിമല (88) അറ്റ്ലാന്റയില്‍ നിര്യാതയായി. സംസ്കാരം ഒക്ടോബര്‍ 6 ന്. LIVE FUNERAL TELECASTING AVAILABLE

അറ്റ്ലാന്റ: മണിമല ചാക്കോ ജോസഫിന്റെ ഭാര്യയും എറാനിക്കല്‍ അലക്സാണ്ടറിന്റെയും (പരേതനായ) വാഴപ്പറമ്പില്‍ ചാച്ചിക്കുട്ടിയുടെയും (പരേത) മകളുമായ സാറാമ്മ മണിമല (88) ജോര്‍ജിയയിലെ അറ്റ്ലാന്റയിലുള്ള വീട്ടില്‍ 2023 സെപ്റ്റംബര്‍ 28 വ്യാഴാഴ്ച അന്തരിച്ചു. ഭര്‍ത്താവ് ജോസഫ്., മകന്‍ റെനി, പെണ്‍മക്കള്‍ റെറ്റി, റീന, റീജ, മരുമകള്‍ ബെറ്റ്സി, മരുമകന്‍ രാഹുല്‍,…