

നീണ്ടൂര്‍ പടിഞ്ഞാറെ തൈക്കൂട്ടത്തില്‍ ഉതുപ്പ് (ജോസഫ് – 85) നിര്യാതനായി. സംസ്കാരം 29.04.2025 ചൊവ്വാഴ്ച 3.30 pmന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ: ത്രേസ്യാമ്മ കൈപ്പുഴ തേനാകര കുടുംബാംഗമാണ്. മക്കള്‍: ജോസ്, സൈമണ്‍, തോമസ്, മൈക്കില്‍ (ഇറ്റലി), മനോജ്. മരുമക്കള്‍: ഷേര്‍ളി മേക്കാട്ടേല്‍ (കിടങ്ങൂര്‍), മിനി കുളത്തിന്‍തല (മഞ്ഞൂര്‍), പുഷ്പമ്മ കാലായില്‍ (വാകത്താനം), ബീന കുഴിപ്ലാക്കില്‍ (ഉഴവൂര്‍).
Facebook Comments