പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങള്‍ക്ക് ‘കരുതല്‍’ പദ്ധതിയുമായി കെ.എസ്.എസ്.എസ്
കോട്ടയം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സിബിഎം ഇന്‍ഡ്യ ട്രസ്റ്റിന്റെയും വിപ്രോയുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന 'കരുതല്‍' പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി പിന്നോക്കാവസ്ഥയിലുള്ള 1000 കുടുംബങ്ങള്‍ക്ക് 900 രൂപാ വീതം വിലയുള്ള ഭക്ഷ്യകിറ്റുകളാണ് ലഭ്യമാക്കുന്നത്.
Read More