മടമ്പം കോളജില്‍ മാര്‍ കുന്നശ്ശേരി അനുസ്മരണം 15 ന്
മടമ്പം: പി. കെ. എം. കോളജ് ഓഫ് എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തില്‍ മൂന്നാമത് മാര്‍ കുര്യാക്കോസ് കുന്നശ്ശേരി അനുസ്മരണം ജൂണ്‍ 15 ന് രാവിലെ 11 ന് നടക്കും. മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുംു വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അനുസ്മരണ പ്രസംഗം നടത്തും. ഇതിന്റെ
Read More