Breaking news

Category: UK / EUROPE

Breaking News
യു. കെ യില്‍ ഡിസൈന്‍ സ്റ്റുഡന്‍സ് എക്സിബിഷനില്‍ ശ്രദ്ധേയനായി സാവിയോ മാത്യു മുഖച്ചിറയില്‍.

യു. കെ യില്‍ ഡിസൈന്‍ സ്റ്റുഡന്‍സ് എക്സിബിഷനില്‍ ശ്രദ്ധേയനായി സാവിയോ മാത്യു മുഖച്ചിറയില്‍.

ലണ്ടന്‍: ലോകത്തെ പ്രശസ്ത സര്‍വ്വകലാശാലകളായ ഇംപെരിയല്‍ കോളജ് ലണ്ടനും റോയല്‍ കോളജ് ഓഫ് ആര്‍ട്സ് ലണ്ടനും സംയുക്തമായി ഒരുക്കിയ ഡിസൈന്‍ സ്റ്റുഡന്‍സ് എക്സിബിഷനില്‍ ശ്രദ്ധേയമായി ക്നാനായ വിദ്യര്‍ഥിയുടെ പ്രോജക്ട്. കുട്ടികളുടെ ഓണ്‍ലൈന്‍ ചലനങ്ങള്‍ മാതാപിതാക്കള്‍ക്കു നിരീക്ഷിക്കാന്‍ പറ്റുന്ന പദ്ധതിയാണു കുറുമുള്ളുര്‍ ഇടവകാംഗമായ സാവിയോ മാത്യു മുഖച്ചിറയില്‍ ഒരുക്കിയത്. ഗ്ളോബല്‍…

Breaking News
UKKCA ബാഡ്മിൻറൺ ടൂർണമെൻറ് May 6 ന് ലെസ്റ്ററിൽ

UKKCA ബാഡ്മിൻറൺ ടൂർണമെൻറ് May 6 ന് ലെസ്റ്ററിൽ

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA UK യിലെ ക്നാനായ ബാഡ്മിൻറൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന,ബാഡ്മിൻറൺ മത്സരങ്ങൾ May 6 ശനിയാഴ്ച്ച ലെസ്റ്ററിൽ വച്ച് നടത്തപ്പെടുന്നു. ഇംഗ്ലണ്ടിന്റെ എല്ലാ ഭാഗത്തുമുള്ള ബാഡ്മിൻറൺ പ്രേമികൾക്ക് എത്തിച്ചേരാനേറെ എളുപ്പമുള്ള ഇംഗ്ലണ്ടിന്റെ മധ്യഭാഗത്തുള്ള ലെസ്റ്ററിലെ ന്യൂചാമ്പ് കോളേജ് തന്നെയാണ് ഇക്കുറിയും മത്സരവേദിയാകുന്നത്. അതിവിശാലമായ…

Breaking News
UKKCYL ന് നവസാരഥികൾ : മിന്നുംവിജയം നേടി പെൺകുട്ടികൾ- യുവജനസംഘടനയ്ക്ക് ആദ്യമായി വനിതാ സാരഥി

UKKCYL ന് നവസാരഥികൾ : മിന്നുംവിജയം നേടി പെൺകുട്ടികൾ- യുവജനസംഘടനയ്ക്ക് ആദ്യമായി വനിതാ സാരഥി

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PRO UKKCA വിസ്മയകാഴ്ച്ചകൾ വാരിവിതറിയ ‘തെക്കൻസിനു’ ശേഷം വീണ്ടും വേറിട്ട കാഴ്ച്ചകൾക്ക് വേദിയായി UKKCYL ന്റെ വാശിയേറിയ തെരെഞ്ഞെടുപ്പ് നടന്നു. 2023- 24 വർഷങ്ങളിലേയ്ക്കുള്ള UKKCYL ന്റെ ഭാരവാഹികളായി പ്രസിഡൻറ് : ജിയ ജിജോ വൈസ് പ്രസിഡൻറ്: ക്രിസ്റ്റോ ഉതുപ്പ് സെക്രട്ടറി: ജൂഡ് ലാലു…

Breaking News
UKKCA അണിയിച്ചൊരുക്കുന്ന ക്നായിത്തൊമ്മൻ ഓർമ്മദിനാചരണം മാർച്ച്25ന്

UKKCA അണിയിച്ചൊരുക്കുന്ന ക്നായിത്തൊമ്മൻ ഓർമ്മദിനാചരണം മാർച്ച്25ന്

  മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA സാർവ്വത്രികസഭയിലും പൗരസ്ത്യ സഭാകൂട്ടായ്മയിലും സാമൂഹിക-സാംസ്ക്കാരിക- സഭാത്മക തനിമ നിലനിർത്തി പോരുന്ന ക്നാനായ സമൂഹത്തിന്റെ ഗോത്ര പിതാവ്, സെലൂഷ്യാ സ്റ്റെസിഫോണിലെ കാസോലിക്കോസിന്റെ നിർദ്ദേശാനുസരണം ഉറഹമാർ യൗസേപ്പ് മെത്രാനും വൈദികരും ശെമ്മാശൻമാരും അൽമായരുമടങ്ങുന്ന കുടിയേറ്റസംഘത്തിന്റെ മലങ്കരയിലേയ്ക്കുള്ള കുടിയേറ്റത്തിന് നേതൃത്വം നൽകിയ ക്നായിത്തൊമ്മൻ പിതാവിന്റെ…

Breaking News
പ്രണയ ദിനവുമായി എം കെ സി എ  മാഞ്ചസ്റ്റർ ക്നാനായ കാത്തലിക്  അസോസിയേഷന്റെ നേതൃത്വത്തിൽ ഒരുക്കുന്ന വാലൻന്റൈൻ ദിനാഘോഷം

പ്രണയ ദിനവുമായി എം കെ സി എ മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ ഒരുക്കുന്ന വാലൻന്റൈൻ ദിനാഘോഷം

പ്രണയിക്കാന്‍ ഒരു ദിനം ആവശ്യമുണ്ടോ? പ്രണയിക്കുന്നവര്‍ എന്നും, അല്ല ഓരോ നിമിഷവും പ്രണയിച്ചുകൊണ്ടിരിക്കുകയല്ലേ? എന്നൊക്കെ പറയാമെങ്കിലും പ്രണയത്തിനുമാകാം ഒരു ദിനം, തിരക്കുകള്‍ക്കിടയില്‍ വെറുതെ പ്രണയത്തെക്കുറിച്ച് ഓര്‍ക്കാന്‍ മാത്രമായി ഒരു ദിനം. എല്ലാ വർഷവും ഫെബ്രുവരി 14-നാണ്‌ ലോകത്തിന്റെ വിവിധയിടങ്ങളിൽ വാലൻന്റൈൻ ദിനം അല്ലെങ്കിൽ സെന്റ് വാലന്റൈൻ ദിനം ആഘോഷിക്കുന്നത്.…

Breaking News
എം കെ സി എ യുടെ തുർക്കി ചാരിറ്റിക്ക് തുടക്കം

എം കെ സി എ യുടെ തുർക്കി ചാരിറ്റിക്ക് തുടക്കം

മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷൻ തുർക്കി ഭൂകമ്പത്തിൽ പെട്ടവരെ സഹായിക്കുന്നതിനായി തുടങ്ങിയ ചാരിറ്റിക്ക് തുടക്കത്തിലെ ആളുകളുടെ അകമഴിഞ്ഞ സഹായ പ്രവാഹം .. കഴിഞ്ഞ ദിവസങ്ങളിൽ തുർക്കിയിലും സമീപപ്രദേശങ്ങളിലും ഉണ്ടായ ഭൂകമ്പത്തിൽ നിരവധി പേർ മരണപ്പെടുകയും,പലർക്കും ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു  ഒന്നുമില്ലായ്മ്മയുടെ ജീവിതങ്ങള്‍ക്ക് സാന്ത്വനം നല്കുമ്പോള്‍ ഏതൊരു പ്രാര്‍ത്ഥനകള്‍ക്കും മേലെയാണ്…

Breaking News
UKKCA യുടെ കെന്റ് റീജിയണ് നവസാരഥികൾ

UKKCA യുടെ കെന്റ് റീജിയണ് നവസാരഥികൾ

  ഇംഗ്ലണ്ടിന്റെഉദ്യാനനഗരിയെന്നറിയപ്പെടുന്ന,UKKCA യുടെ അഞ്ച് ചെറുയൂണിറ്റുകൾ ഒത്തുചേരുന്ന, UKKCA ക്ക് എന്നും വെള്ളവും വളവുമായി നിന്ന കെന്റ് റീജിയണ് പുതിയ ഭാരവാഹികൾ. സാമൂഹ്യ ഒത്തുചേരലുകൾ അസാധ്യമാക്കിയ കോവിഡ് മഹാമാരിമൂലം കഴിഞ്ഞ മൂന്നുവർഷങ്ങളിൽ കാര്യമായ പ്രവർത്തനങ്ങൾ നടത്താതെപോയ കെൻറ് റീജിയണ് കൂടുതൽ ആവേശത്തോടെ പ്രൗഡോജ്വലമായ ഗതകാലസ്മരണകളിലേയ്ക്കുളള തിരിച്ചുപോക്കിന് വഴിയൊരുക്കാൻ സർവ്വസമ്മതരും,…

Breaking News
കീവർത്ത് വില്ലേജ് കീഴടക്കി ക്നാനായക്കാർ: നവയുഗത്തിന് നാന്ദി കുറിച്ചത് നോട്ടിംഗ്ഹാമിൽ,UKKCAക്ക് നവസാരഥികൾ

കീവർത്ത് വില്ലേജ് കീഴടക്കി ക്നാനായക്കാർ: നവയുഗത്തിന് നാന്ദി കുറിച്ചത് നോട്ടിംഗ്ഹാമിൽ,UKKCAക്ക് നവസാരഥികൾ

മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA ശാലീനസുന്ദരവും പ്രകൃതിരമണീയവുമായ നോട്ടിംഗ്ഹാമിലെ കീവർത്ത് വില്ലേജ്ഹാൾ ലക്ഷ്യമാക്കി യുകെയുടെ നാനാഭാഗത്തുനിന്നും പുലർവെട്ടം വീഴും മുമ്പേ നീങ്ങിത്തുടങ്ങിയ ഒരു ദിവസം. എസ്രാ പ്രവാചകന്റെ ശവകുടീരം സന്ദർശിച്ച് കൊടുങ്ങല്ലൂരിലേക്ക് യാത്രതിരിച്ചുകുടിയേറ്റ കുലപതി ക്നായിത്തോമായുടെമക്കൾ കീവർത്ത് വില്ലേജ് എന്ന നോട്ടിംഗ്ഹാമിലെ ഗ്രാമം കീഴടക്കിയദിവസം. ജനുവരി കഴിയാറായിട്ടും കടന്നുപോകാതെ…

Breaking News
തെക്കൻസ് കൺവൻഷൻ ഫെബ്രുവരി 18ന്. ടിക്കറ്റ് വിൽപന ജനുവരി 31ന് അവസാനിക്കും

തെക്കൻസ് കൺവൻഷൻ ഫെബ്രുവരി 18ന്. ടിക്കറ്റ് വിൽപന ജനുവരി 31ന് അവസാനിക്കും

ബെർമിംഹാം: ചരിത്രത്തിലാദ്യമായി  നടത്തപ്പെടുന്ന അന്താരാഷ്ട്ര കെ സി വൈ എൽ സംഗമത്തിലേക്ക് ലോകത്തിലെ എല്ലാ ഭാഗങ്ങളിലും നിന്നുമുള്ള ക്നാനായ യുവജനങ്ങൾ അണിചേരുന്നു  . KCYL NA , KCYLO, Kottayam Archdiocease KCYL തുടങ്ങി ലോകത്തിലെ പല ഭാഗങ്ങളിലുമുള്ള  KCYL സംഘടനകളുടെ പിന്തുണയോടെ ഫെബ്രുവരി 18 തിയതി ശനിയാഴ്ച…