Breaking news
  1. Home
  2. Breaking News
  3. Blogs

Category: UK / EUROPE

സി. അപര്‍ണ SJC മോറല്‍ തിയോളജിയില്‍ ഡോക്ടറേറ്റ് നേടി

സി. അപര്‍ണ SJC മോറല്‍ തിയോളജിയില്‍ ഡോക്ടറേറ്റ് നേടി

റോമിലെ അല്‍ഫോന്‍സിയാനം അക്കാദമിയില്‍ നിന്നും സി.അപര്‍ണ SJC മോറല്‍ തിയോളജിയില്‍ ഡോക്ടറേറ്റ് നേടി. Moral Dimensions of Consecrated Chastity as a Gift of Freedom from a Biblical Theological Perspective എന്ന വിഷയത്തിലാണ് പ്രബന്ധം തയ്യാറാക്കിയത്. വാരപ്പെട്ടി ഇടവക മണലുംപായില്‍ ജോണ്‍-ജെസി ദമ്പതികളുടെ മകളാണ്. 

Read More
യുകെയിലെ ക്നാനായക്കാർക്ക് അഭിമാനമായി ജെഫ് അനി ജോസഫ്

യുകെയിലെ ക്നാനായക്കാർക്ക് അഭിമാനമായി ജെഫ് അനി ജോസഫ്

റെഡ്ബ്രിഡ്ജിൽ വെച്ചുനടന്ന ഓൾ ഇംഗ്ലണ്ട്‌ ബാഡ്മിന്റൺ ടൂർണമെന്റിൽ ഡബിൾ‍സിലും മിക്സഡ് ഡബിൾസിലും രണ്ടാം സ്ഥാനം കരസ്ഥമാക്കി . സ്റ്റീവനേജിൽ താമസിക്കുന്ന ജെഫ് അനി ജോസഫ്. സ്ലോവേനിയയിൽ വച്ച് സെപ്‌റ്റംബർ മാസം നടന്ന ഇന്റർനാഷണൽ ടൂർണമെന്റിൽ അണ്ടർ 15 age കാറ്റഗറിയിൽ ഡബിൾസിൽ മൂന്നാം സ്ഥാനം ജെഫ് നേടിയിരുന്നു. കഴിഞ്ഞ

Read More
ഇരുപത്തിയൊന്നാമത് ജൻമദിനാഘോഷങ്ങൾ അവിസ്മരണീയമാക്കാൻ UKKCA

ഇരുപത്തിയൊന്നാമത് ജൻമദിനാഘോഷങ്ങൾ അവിസ്മരണീയമാക്കാൻ UKKCA

  മാത്യു പുളിയ്ക്കത്തൊട്ടിയിൽPROUKKCA പ്രവാസത്തിൻ്റെ കനൽച്ചൂടിലും ക്നാനായ ജനം കൈവിടാതെ കൈ വെള്ളയിൽ കാത്ത സമുദായ സംഘടനയുടെ ജൻമദിനം ആദ്യമായി ആഘോഷമാക്കുമ്പോൾ അതിൻ്റെ അലയടികൾ യൂണിറ്റുകളിലേയ്ക്ക് പടരുകയാണ്. രണ്ടു ദശാബ്ദങ്ങൾ പിന്നിടുമ്പൊഴും എന്നും തനിമയിൽ പുലരാനാഗ്രഹിയ്ക്കുന്നവരുടെ കൂട്ടായ്മ മഹാപ്രസ്ഥാനമായി വളരുമ്പോൾ, സ്വന്തം നേട്ടങ്ങൾക്കായി ഉപയോഗിയ്ക്കേണ്ട അധ്വാനവും, സമയവും സംഘടനയ്ക്കായി

Read More
മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷന്  നവ സാരഥികൾ.

മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷന് നവ സാരഥികൾ.

യു കെ മഞ്ചസ്റ്റർ ക്നാനായ കാത്തോലിക് അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ മൂന്നാം തീയതി ലോങ്ങ് സൈറ്റ് സെൻറ് ജോസഫ് ഹോളിൽ വെച്ചു  നടത്തപ്പെട്ടു ഈ പരിപാടിയിൽ വെച്ച് അടുത്ത രണ്ടു വർഷത്തേക്കുള്ള (2023-24) ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റ് ജിജോ കിഴക്കേകാട്ടിൽ , വൈസ് പ്രസിഡന്റ് മോളമ്മ ചെറിയാൻ ,സെക്രട്ടറി റോയി

Read More
മാഞ്ചസ്റ്റർ സെന്റ്. മേരീസ് ക്‌നാനായ മിഷനിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാൾ ഒക്ടോബർ 8 ശനിയാഴ്ച.

മാഞ്ചസ്റ്റർ സെന്റ്. മേരീസ് ക്‌നാനായ മിഷനിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാൾ ഒക്ടോബർ 8 ശനിയാഴ്ച.

സാജൻ ചാക്കോ മാഞ്ചെസ്റ്റർ സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷനിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാൾ ഒക്ടോബർ 8 ശനിയാഴ്ച ഭക്തിപൂർവ്വം ആഘോഷിക്കും. തിരുന്നാളിന് ഒരുക്കമായി സെപ്റ്റംബർ 29 മുതൽ  മിഷനിലെ വിവിധ കൂടാരയോഗങ്ങളുടെ നേതൃത്വത്തിൽ  സെന്റ്. എലിസബത്ത് ദേവാലയത്തിൽ വച്ച് വൈകുന്നേരം 6:30ന് വിശുദ്ധ

Read More
രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇരവിമംഗലം നിവാസികൾ കെന്റിൽ ഒത്തുചേരുന്നു

രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇരവിമംഗലം നിവാസികൾ കെന്റിൽ ഒത്തുചേരുന്നു

രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇരവിമംഗലം നിവാസികൾ കെന്റിൽ ഒത്തുചേരുന്നു . തുടർച്ചയായി എല്ലാ വർഷവും നടത്തിക്കൊണ്ടിരുന്ന സംഗമം കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടു വർഷം നടത്തുവാൻ സാധിച്ചിരുന്നില്ല. നീണ്ട കാത്തിരിപ്പിനൊടുവിലുള്ള ഇന്നത്തെ സംഗമം നടക്കുന്നത് കെന്റിലുള്ള ഹോത്ത് ഫീൽഡ് വില്ലേജ് ഹാളിൽ ഇന്ന് രാവിലെ 10 മണിക്ക് ആരംഭിക്കും

Read More
DKCC ചെയർമാനായി ശ്രീ  ബോബൻ ഇലവുങ്കലിനെ തിരഞ്ഞെടുത്തു.

DKCC ചെയർമാനായി ശ്രീ ബോബൻ ഇലവുങ്കലിനെ തിരഞ്ഞെടുത്തു.

DKCC ചെയർമാനായി ശ്രീ  ബോബൻ ഇലവുങ്കലിനെ തിരഞ്ഞെടുത്തു. സമുദായം നേരിടുന്ന വലിയ വെല്ലുവിളികളെ സധൈര്യം നേരിടുവാനും ആഗോള ക്നാനായ സമൂഹത്തെ നയിക്കുവാൻ പര്യാപ്തനായ ഒരാൾ സമുദായത്തിൻറെ ഈ പ്രതിസന്ധി ഘട്ടത്തിൽ അമരത്ത് ഉണ്ടാവണമെന്ന് KCCNA പ്രസിഡന്റ്‌ ശ്രീ സിറിയക് കൂവക്കാട്ടിലും KCCO പ്രസിഡന്റ്‌ ശ്രീ ചാണ്ടി കറുക പറമ്പിലും

Read More
ചേർപ്പുങ്കൽ കല്ലൂപള്ളി ഇടവക തൊട്ടുപുറത്ത് ഷാജിയുടെ ഭാര്യ ബെസ്സി ഷാജി (51)  യു കെയിൽ   നിര്യാതയായി

ചേർപ്പുങ്കൽ കല്ലൂപള്ളി ഇടവക തൊട്ടുപുറത്ത് ഷാജിയുടെ ഭാര്യ ബെസ്സി ഷാജി (51) യു കെയിൽ നിര്യാതയായി

Worthing, UK:   ചേർപ്പുങ്കൽ കല്ലൂപള്ളി ഇടവക തൊട്ടുപുറത്ത് ഷാജിയുടെ ഭാര്യ ബെസ്സി ഷാജി (51) ഇന്ന് രാവിലെ നിര്യാതയായി ( Worthing, UK).       മകൻ (Late) ആൽബർട്ട് ഷാജി.    പരേതാ  അയർകുന്നം ഒഴുങ്ങാലിൽ കുടുംബാംഗമാണ് . സഹോദരങ്ങൾ ബാബു (UK), Fr. ജോസഫ് (ബേബി)(Orissa),

Read More
ബെൽജിയം ക്‌നാനായ കാത്തലിക് കുടിയേറ്റം കൂട്ടായ്മയിൽ പരി. കന്യകമറിയത്തിന്റെ ജനനതിരുനാളും ഒന്നാമത് അന്തർദേശീയ ക്‌നാനായ വനിതാ വടംവലം മത്സരവും 2022 സെപ്റ്റംബർ 3 ശനി LIVE TELECASTING AVAILABLE

ബെൽജിയം ക്‌നാനായ കാത്തലിക് കുടിയേറ്റം കൂട്ടായ്മയിൽ പരി. കന്യകമറിയത്തിന്റെ ജനനതിരുനാളും ഒന്നാമത് അന്തർദേശീയ ക്‌നാനായ വനിതാ വടംവലം മത്സരവും 2022 സെപ്റ്റംബർ 3 ശനി LIVE TELECASTING AVAILABLE

എ.ഡി. 345ൽ ക്‌നായിതോമ്മായുടെയും ഉറഹാ മാർ യൗസേിന്റെയും നേതൃത്വത്തിൽ പ്രേഷിതപ്രവർത്തനം എന്ന ലക്ഷ്യത്തോടെ കൊടുങ്ങല്ലൂരിൽ വന്നിറങ്ങിയ ക്‌നാനായ മക്കൾ സാഹചര്യങ്ങൾക്ക് അനുസൃതമായി കേരളത്തിന്റെ വിവിധഭാഗങ്ങളിൽ കുടിയേറിാർത്തു. കുടിയേറ്റം കൈമുതലാക്കിയ ഈ ജനത ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ജോലിക്കും പഠനങ്ങൾക്കുമായി ചേക്കേറാൻ തുടങ്ങി. അതിന്റെ ഭാഗമെന്നോണം 2012 മുതൽ ശ്രീ.

Read More
യു.കെ യിലെ നോർത്തേൺ അയർലൻഡിൽ വച്ച് മുപ്രാപ്പള്ളിയിൽ റുവാൻ ജോഷി മുങ്ങി മരിച്ചു

യു.കെ യിലെ നോർത്തേൺ അയർലൻഡിൽ വച്ച് മുപ്രാപ്പള്ളിയിൽ റുവാൻ ജോഷി മുങ്ങി മരിച്ചു

പയ്യാവൂർ പൊന്നും പറമ്പത്തു മുപ്രാപ്പള്ളിയിൽ ജോഷിയുടെയും  സാലിയുടെയും മകൻ റുവാൻ ജോഷി നോർത്തേൺ അയർലൻഡിലെ Co Derry യിൽ Strathfoyle എന്ന സ്ഥലത്തെ Lough Enagh എന്ന പേരിലുള്ള തടാകത്തിൽ ആണ് മുങ്ങി മരിച്ചത്.  സുഹൃത്തായ മറ്റൊരു കുട്ടിയും മരണപ്പെട്ടിട്ടുണ്ട് . കൂടാതെ ഒരാളെ ആശുപതിയിലേക്ക് മാറ്റിയിട്ടുമുണ്ട് .

Read More