Breaking news

രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇരവിമംഗലം നിവാസികൾ കെന്റിൽ ഒത്തുചേരുന്നു

രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇരവിമംഗലം നിവാസികൾ കെന്റിൽ ഒത്തുചേരുന്നു . തുടർച്ചയായി എല്ലാ വർഷവും നടത്തിക്കൊണ്ടിരുന്ന സംഗമം കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടു വർഷം നടത്തുവാൻ സാധിച്ചിരുന്നില്ല. നീണ്ട കാത്തിരിപ്പിനൊടുവിലുള്ള ഇന്നത്തെ സംഗമം നടക്കുന്നത് കെന്റിലുള്ള ഹോത്ത് ഫീൽഡ് വില്ലേജ് ഹാളിൽ ഇന്ന് രാവിലെ 10 മണിക്ക് ആരംഭിക്കും . ഗൃഹാതുരുത്വം ഉണർത്തുന്ന ഓർമ്മകൾ പങ്കുവെക്കുവാനും സൗഹൃദങ്ങൾ പുതുക്കുവാനുമായി യു കെ യുടെ വിവിധ സ്ഥലങ്ങളിൽ നിന്നും ഇരവിമംഗലംകാർ എത്തിച്ചേരും .

Hothfield Village Hall
Park Drive
Hothfield Kent , TN26 1EQ

Facebook Comments

knanayapathram

Read Previous

കാല്‍വിന്‍ സംസ്ഥാന റോഡ്‌ സൈക്ലിങ് ചാമ്പ്യന്‍

Read Next

കുറുപ്പന്തറ ആക്കാംപറമ്പില്‍ സജിമോന്‍ ജോസഫ് (53) നിര്യാതനായി. Live funeral telecasting available