Breaking news

കുറുപ്പന്തറ ആക്കാംപറമ്പില്‍ സജിമോന്‍ ജോസഫ് (53) നിര്യാതനായി. Live funeral telecasting available

കുറുപ്പന്തറ: മാഞ്ഞൂര്‍ ആക്കാംപറമ്പില്‍ സജിമോന്‍ ജോസഫ് (53) നിര്യാതനായി. സംസ്കാരം 27.09.2022 ചൊവ്വാഴ്ച 3.00 pm ന് കുറുപ്പന്തറ സെന്റ്‌ തോമസ്‌ ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍. ഭാര്യ കുഞ്ഞുമോള്‍ സജി കൈപ്പുഴ നാലാങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: സ്റ്റെഫിന്‍ സജി, സ്റ്റീവ് സജി.

LIVE LINK:

Facebook Comments

knanayapathram

Read Previous

രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇരവിമംഗലം നിവാസികൾ കെന്റിൽ ഒത്തുചേരുന്നു

Read Next

കുട നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു