ഇരവിമംഗലം അരയത്തു തടത്തിൽ ഏലിയാമ്മ എസ്തപ്പാൻ (83) നിര്യാതയായി. LIVE TELECASTING AVAILABLE
ഇരവിമംഗലം: അരയത്ത് തടത്തിൽ പരേതനായ എസ്തപ്പാന്റെ ഭാര്യ ഏലിയാമ്മ എസ്തപ്പാൻ (83) നിര്യാതയായി സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ഇരവിമംഗലം (കക്കത്തുമല) സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. പരേത ഏറ്റുമാനൂർ തറമംഗലം കുടുംബാംഗം ആണ്. മക്കൾ: ആനിയമ്മ, മേഴ്സി, ഷാജിമോൾ, ജോമോൻ (റോയി). മരുമക്കൾ: ബാബു മണിമലപ്പുറത്തു,…