Breaking news

തെള്ളകം കണിയാംപറമ്പില്‍ ഡോ. കെ.ജെ. മാത്യു (82) നിര്യാതനായി

തെള്ളകം: കണിയാംപറമ്പില്‍ ഡോ. കെ.ജെ. മാത്യു (82) നിര്യാതനായി. സംസ്‌കാരം 18.8.2020 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ്‌ 3 മണിക്ക്‌ കാരിത്താസ്‌ സെന്റ്‌ തോമസ്‌ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. പരേതന്‍ കാരിത്താസ്‌ ഹോസ്‌പിറ്റലിലെ ആരംഭകാല ഡോക്ടറും, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായിരുന്നു. ഭാര്യ: പരേതയായ പ്രൊഫ. എല്‍സമ്മ മംഗലത്തേട്ട്‌ കുടുംബാംഗം. മക്കള്‍: റെജി (യു.എസ്‌.എ), റെനി, ഡോ. റെന്‍ജി (യു.കെ). മരുമക്കള്‍: ബീന കേളചന്ദ്ര ചിങ്ങവനം, അബി വെള്ളാപ്പള്ളി പേരൂര്‍, മിലി വടാത്തല മാഞ്ഞൂര്‍. സഹോദരങ്ങള്‍: പരേതനായ കെ.ജെ. ജോസഫ്‌ കണിയാംപറമ്പില്‍ കടുത്തുരുത്തി, മറിയക്കുട്ടി ചാക്കോ പനങ്ങാട്ട്‌ കണ്ണങ്കര, കെ.ജെ. ചെറിയാന്‍ കണിയാംപറമ്പില്‍ കടുത്തുരുത്തി

Facebook Comments

Read Previous

ബഹു.ചേത്തെലയിൽ ബിൻസ് അച്ചന് യാത്രയയപ്പ് നൽകി

Read Next

കര്‍ഷകദിനത്തില്‍ മത്സ്യകൃഷി വ്യാപന പദ്ധതിക്ക് തുടക്കം കുറിച്ച് കെ.എസ്.എസ്.എസ്