Breaking news

Category: Latest News

Breaking News
സഹമനുഷ്യരോടുള്ള കരുതല്‍ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ മുഖമുദ്ര – ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

സഹമനുഷ്യരോടുള്ള കരുതല്‍ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ മുഖമുദ്ര – ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

കോട്ടയം : സഹമനുഷ്യരോടുള്ള കരുതല്‍ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ മുഖമുദ്രയാണെന്ന് കോട്ടയം അതിരൂപത നിയുക്ത സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അതിരൂപതയിലെ മലങ്കര മേഖലയിലെ ഇടവക പരിധിയിലുള്ള നാനാജാതി മതസ്ഥരായ കുടുംബങ്ങള്‍ക്ക് ലഭ്യമാക്കുന്ന ഭക്ഷ്യകിറ്റ് വിതരണ…

Breaking News
വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ മേരി മാര്‍ട്ടിന്‍ SVM (77) നിര്യാതയായി

വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ മേരി മാര്‍ട്ടിന്‍ SVM (77) നിര്യാതയായി

ഉഴവൂര്‍: വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ മേരി മാര്‍ട്ടിന്‍ SVM (77) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (17.09.2020) രാവിലെ 9 മണിക്ക് ഉഴവൂര്‍ വിസിറ്റേഷന്‍ മഠം ചാപ്പിലിലെ പ്രാര്‍ത്ഥനകള്‍ക്കുശേഷം ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പളളി സെമിത്തേരിയില്‍. മണക്കാട് നെടിയശാല പുത്തന്‍പുരയ്ക്കല്‍ പരേതരായ ജോസഫ്- മേരി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍:…

Breaking News
ഓർമ്മയിൽ നിറകുടമായി റെജി ചെറിയാൻ.

ഓർമ്മയിൽ നിറകുടമായി റെജി ചെറിയാൻ.

അറ്റ്ലന്റാ:അറ്റ്ലാന്റാമെട്രോമലയാളീഅസോസിയേഷൻ(അമ്മ) യുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനും, അമേരിക്കയിലെമലയാളീ സമൂഹത്തിൽ ഒരു കെടാവിളക്കായി ശോഭിക്കുകയും ചെയ്തിരുന്ന റെജി ചെറിയാന്റെ ഒന്നാം ചരമ വാർഷികത്തിൽ സമച്യുതമായ   സൂം മീഡിയ മുഖേന ,ഫോമയുടെ സഹകരണത്തോടെ , അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറിൽ പരം മലയാളികൾ പങ്കെടുക്കുകയും സ്മരണാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.   …

Breaking News
കെ.എസ്.എസ്.എസ് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു

കെ.എസ്.എസ്.എസ് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 57-ാമത് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു. 1964 സെപ്റ്റംബര്‍ 14 നാണ് സൊസൈറ്റിസ് രജിസ്‌ട്രേഷന്‍ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത്് കെ.എസ്.എസ്.എസ് പ്രവര്‍ത്തനം ആരംഭിച്ചത്. അഭിവന്ദ്യ മാര്‍ തോമസ് തറയില്‍ പിതാവിന്റെ ദീര്‍ഘ വീക്ഷണത്തോടെയുള്ള ചുവടുവയ്പ്പിലൂടെയായിരുന്നു…

Breaking News
കോവിഡ്‌ -കരുതലും ജാഗ്രതയും അത്യന്താപേക്ഷിതമാണെന്ന്‌ കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്

കോവിഡ്‌ -കരുതലും ജാഗ്രതയും അത്യന്താപേക്ഷിതമാണെന്ന്‌ കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: കോവിഡ്‌ മഹാമാരി അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം കരുതലും ജാഗ്രതയും അത്യന്താപേക്ഷിതമാണെന്ന്‌ കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്‌. കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്ന പ്രതിരോധ കിറ്റുകളുടെ വിതരണോദ്‌ഘാടനം നിര്‍വ്വഹിച്ച്‌…

Breaking News
പയ്യാവൂർ സേക്രഡ് ഹാർട്ട് സ്‌കൂളിൽ ലേഖനമത്സരം

പയ്യാവൂർ സേക്രഡ് ഹാർട്ട് സ്‌കൂളിൽ ലേഖനമത്സരം

പയ്യാവൂർ : സേക്രഡ് ഹാർട്ട് ഹൈസ്‌കൂളിന്റെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹൈസ്‌കൂൾ  വിദ്യാർത്ഥികൾക്ക് വേണ്ടി ലേഖനമത്സരം സംഘടിപ്പിച്ചു. “2030-ലെ ഇന്ത്യ: എന്റെ കാഴ്ചപ്പാടിൽ” എന്ന വിഷയത്തിൽ നടന്ന മത്സരത്തിൽ 14 സ്‌കൂളുകളിൽ നിന്നായി 24 വിദ്യാർത്ഥികൾ പങ്കെടുത്തു. ഗൗരി പ്രമോദ് (സെന്റ് കുര്യാക്കോസ് പബ്ലിക് സ്‌കൂൾ കടുത്തുരുത്തി), റയാൻ…

Breaking News
വിശ്രമ ജീവിതം നയികുന്ന മുൻ ഇടവക വികരിമരൊടൊപ്പം പെരിക്കല്ലൂർ സെൻറ്. തോമസ്  ഫൊറോനാ പള്ളി ഇടവ അംഗങ്ങളുടെ കൂടാരയോഗം.

വിശ്രമ ജീവിതം നയികുന്ന മുൻ ഇടവക വികരിമരൊടൊപ്പം പെരിക്കല്ലൂർ സെൻറ്. തോമസ് ഫൊറോനാ പള്ളി ഇടവ അംഗങ്ങളുടെ കൂടാരയോഗം.

കോട്ടയം ക്നാനായ അതിരൂപതയിൽ വീണ്ടും പുതുചരിത്രം കുറിച്ചിരിക്കുകയാണ് പെരിക്കല്ലൂർ St. തോമസ് ക്നാനായ കത്തോലിക്ക ഫൊറോന ദേവാലയം.കൊറോണ മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുന്ന വിശ്വാസ സമൂഹത്തിന് പുതുജീവൻ നൽകിയിരിക്കുകയാണ്. വികാരി മാത്യു മേലേടത്ത് അച്ഛൻറെ  നേതൃത്വത്തിലുള്ള പെരിക്കല്ലൂർ ഇടവക സമൂഹം. പ്രായമായവർക്കും കുട്ടികൾക്കും ദേവാലയത്തിൽ വിശുദ്ധ ബലിക്ക് പങ്കെടുക്കുവാൻ പോലും പറ്റാത്ത…

Breaking News
കെ.സി.വൈ.ൽ തെള്ളിത്തോട് യൂണിറ്റിൻ്റെ സഹകരണത്തോടെ വ്യവസായ വകുപ്പുമായി ചേർന്ന് വെബിനാർ നടത്തപ്പെടുന്നു

കെ.സി.വൈ.ൽ തെള്ളിത്തോട് യൂണിറ്റിൻ്റെ സഹകരണത്തോടെ വ്യവസായ വകുപ്പുമായി ചേർന്ന് വെബിനാർ നടത്തപ്പെടുന്നു

കെ.സി.വൈ.ൽ തെള്ളിത്തോട് യൂണിറ്റിൻ്റെ സഹകരണത്തോടെ വ്യവസായ വകുപ്പുമായി ചേർന്ന് വെബിനാർ നടത്തപ്പെടുന്നു.  ജില്ലാ വ്യവസായ കേന്ദ്രം,  ഇടുക്കി സംരംഭകത്വ ബോധവൽക്കരണ പരിപാടി  14/10/2020,  2:30 PM വിഷയം  1. ഈസ് ഓഫ് ഡൂയിങ്  ബിസിനസ്‌  2. സ്വയം തൊഴിൽ പദ്ധതികൾ ഗൂഗിൾ  മീറ്റ് ലിങ്ക്  https://meet.google.com/mms-okca-kkc ************************* 

Breaking News
ലോസ് ആഞ്ചലസ്‌ പള്ളിയിൽ  തിരുനാൾ ഭക്തിസാന്ദ്രമായി

ലോസ് ആഞ്ചലസ്‌ പള്ളിയിൽ തിരുനാൾ ഭക്തിസാന്ദ്രമായി

സിജോയ് പാറപ്പള്ളിൽ ലോസ് ആഞ്ചലസ് .സെൻറ് പയസ് കത്തോലിക്കാ ദേവാലയത്തിലെ പ്രധാന തിരുനാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ഇടവക വികാരി ഫാദർ സിജു മുടക്കോടിൽ പതാക ഉയർത്തി. അൽഫോൻസ പള്ളിവികാരി ഫാദർ കുര്യാക്കോസ് കുമ്പാക്കിൽ ആഘോഷ പൂർവ്വമായ തിരുനാൾ കുർബാനയ്ക്ക്കാർമ്മികത്വം വഹിച്ചു. സാന്താ അന്നാ സെൻറ് തോമസ് പള്ളി വികാരി…

Breaking News
കോട്ടയം അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേംമിന് DKCC സംഘടിപ്പിക്കുന്ന അനുമോദന യോഗം സെപ്റ്റംബർ 12ന്

കോട്ടയം അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേംമിന് DKCC സംഘടിപ്പിക്കുന്ന അനുമോദന യോഗം സെപ്റ്റംബർ 12ന്

കോട്ടയം അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേംമിന് Diaspora Knanaya Catholic Congress (DKCC) ന്റെ ആഭിമുഖ്യത്തിൽ എല്ലാ പ്രവാസി ക്നാനായ സംഘടനകളുടെയും സഹകരണത്തോടെ അനുമോദന യോഗം നടത്തുന്നു . ബഹുമാനപ്പെട്ട കോട്ടയം MP ശ്രീ തോമസ് ചാഴികാടൻ ഈ അനുമോദന യോഗം ഉൽഘാടനം ചെയ്‌തു…